മേരിക്കുട്ടി ജോർജിന്റെ , 83, സംസ്കാരം ഡിസംബർ 17-നു

Published on 02 December, 2022
മേരിക്കുട്ടി ജോർജിന്റെ , 83, സംസ്കാരം ഡിസംബർ 17-നു
ബുവി, മെരിലാൻഡ്:  അന്തരിച്ച  മേരിക്കുട്ടി ജോർജിന്റെ , 83, സംസ്കാരം ഡിസംബർ 17-നു നടത്തും.  കോഴഞ്ചേരി ചെമ്പിക്കര മലയിൽ തെക്കേമല കുടുംബാംഗമാണ്. റിട്ട. ആർ.എൻ. ആണ്. 1975-ൽ അമേരിക്കയിലെത്തി.   വാഷിംഗ്ടൺ ഡി.സിയിലെ ന്യു ടെസ്റ്മെന്റ്   ചർച്ച്  അംഗമാണ്. 

പൊതുദർശനം: ഡിസംബർ  16 വെള്ളിയാഴ്ച വൈകിട്ട്  6:30  മുതൽ  9  വരെ: ന്യുടെസ്റ്റമെന്റ് ചർച്ച് (New Testament church, 400 Butternut St NW, Washington, DC 20012)

സംസ്കാര ശുശ്രൂഷ 17ന് ശനിയാഴ്ച രാവിലെ 10 മണി  ന്യൂടെസ്‌റ്റമെന്റ് ചർച്ചിൽ.

സംസ്‌കാരം ഉച്ചയ്ക്ക് 2 മണി: ഗേറ്റ് ഓഫ് ഹെവൻ സെമിത്തേരി, 13801 ജോർജിയ അവന്യു , സിൽവർ സ്പ്രിംഗ്സ് , എംഡി 20906
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക