ത്രേസ്യാമ്മ ജോസഫ് മുണ്ടാടൻ (86) കൊച്ചി

Published on 04 December, 2022
ത്രേസ്യാമ്മ ജോസഫ് മുണ്ടാടൻ (86) കൊച്ചി
കൊച്ചി : എറണാകുളം അങ്കമാലി അതിരൂപതയുടെ പ്രസ്ബിറ്റെറൽ കൗൺസിൽ സെക്രട്ടറിയായും തൃക്കാക്കര നൈപുണ്യ സ്കൂളിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറുമായ ഫാ. കുര്യാക്കോസ് മുണ്ടാടന്റെ മാതാവ് ത്രേസ്യാമ്മ ജോസഫ് മുണ്ടാടാൻ (86) നിര്യാതയായി. പരേതനായ എം. വി ജോസഫിന്റെ ഭാര്യ ആണ്.

സംസ്ക്കാര ശുശ്രൂഷ  തിങ്കളാഴ്ച (05-12-2022) രാവിലെ 11മണിക്ക് ശ്രീമൂലനഗരം രാജഗിരി പള്ളിയിൽ വച്ച് നടത്തപ്പെടുന്നു.  കാഞ്ഞൂർ കാഞ്ഞിരത്തിങ്കൽ കുടുംബാംഗമാണ് പരേത.

മൃതദേഹം ഇന്ന് (4/12/2022) രാവിലെ മുതൽ അച്ചന്റെ ഭവനത്തിൽ പൊതുദർശനത്തിന് വയ്ച്ചിരിക്കുന്നു
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക