റ്റി.പി ജോൺ (കുട്ടൻ സാർ) തുരുത്തുവേലിൽ, നീറിക്കാട്‌:

Published on 05 December, 2022
 റ്റി.പി ജോൺ (കുട്ടൻ സാർ) തുരുത്തുവേലിൽ, നീറിക്കാട്‌:
നീറിക്കാട്‌: തുരുത്തുവേലിൽ റ്റി.പി ജോൺ [കുട്ടൻ സാർ] നിര്യാതനായി. സംസ്കാരം ചൊവ്വാഴ്ച(06.12.2022) ഉച്ചകഴിഞ്ഞ് 2.30 ന്‌ നീറിക്കാട് സെൻറ് മേരീസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ. 

ഭാര്യ: സൂസമ്മ S H മൗണ്ട് എളംകുളം കുടുംബാംഗമാണ്. മക്കൾ: എൽസമ്മ, ജെസ്സി, ബീന, ഫിലിപ്പ്, അനിത [ചിക്കാഗോ] മരുമക്കൾ : ജോർജ് മാമ്പുഴക്കൽ, ബാബു പറമ്പടത്ത് മലയിൽ, സജി മഠത്തിപ്പറമ്പിൽ, ബെറ്റി ചിറ്റാലകാട്ടിൽ, റ്റാജി പാറേട്ട് [ചിക്കാഗോ].
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക