വർഗീസ് സാമുവൽ, 82, ഹ്യൂസ്റ്റൺ

Published on 06 December, 2022
വർഗീസ് സാമുവൽ, 82, ഹ്യൂസ്റ്റൺ

ഹ്യൂസ്റ്റൺ: ചെങ്ങന്നൂർ കല്ലിശേരി മേലത്തെതിൽ വർഗീസ് സാമുവൽ, 82, ഹ്യൂസ്റ്റനിൽ അന്തരിച്ചു. 
ഭാര്യ റേച്ചൽ സാമുവൽ. മക്കൾ: സ്റ്റീഫൻ സാമുവൽ, റോസലിന സാമുവൽ, തോംസൺ  സാമുവൽ. 

മെമ്മോറിയൽ സർവീസ്: ഡിസംബർ 9  വൈകിട്ട് 6 മണി: ഐപി.സി. ഹെബ്രോൻ ചർച്ച്, 4660  സാം ഹ്യൂസ്റ്റൺ പാർക്ക്‌വേ ഈസ്റ്, ഹ്യൂസ്റ്റൺ 
സംസ്കാര ശുശ്രുഷ ദിവസമ്പർ 10  രാവിലെ 9 മണി: ഐപി.സി. ഹെബ്രോൻ ചർച്ച്

തുടർന്ന് സംസ്കാരം സൗത്ത് പാർക്ക് ഫ്യുണറൽ ഹോം & സെമിത്തേരി 

𝐕𝐀𝐑𝐆𝐇𝐄𝐒𝐄 𝐒𝐀𝐌𝐔𝐄𝐋
November 26, 1940 - December 3, 2022

𝐌𝐞𝐦𝐨𝐫𝐢𝐚𝐥 𝐒𝐞𝐫𝐯𝐢𝐜𝐞
December 9, 2022 6PM CST
https://youtu.be/kKwLtpsU-lw

𝐇𝐨𝐦𝐞 𝐆𝐨𝐢𝐧𝐠 &  𝐈𝐧𝐭𝐞𝐫𝐦𝐞𝐧𝐭 𝐒𝐞𝐫𝐯𝐢𝐜𝐞
December 10, 2022 9AM CST
https://youtu.be/Nw3FnPLsitM

For more info - 832-654-8295

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക