തോമസ് വി. ജസ്റ്റിന്‍ (തോമസ് വടക്കേമുറി -75): ഹൂസ്റ്റണ്‍

Published on 07 December, 2022
തോമസ് വി. ജസ്റ്റിന്‍ (തോമസ് വടക്കേമുറി -75):  ഹൂസ്റ്റണ്‍
ഹൂസ്റ്റണ്‍: വടക്കേമുറി പരേതരായ വി.എം. ജോസഫ് - മറിയാമ്മ ദമ്പതികളുടെ മകനും ഫാ. മാത്യു വടക്കേമുറിയുടെ (മലനാട്) സഹോദരനുമായ തോമസ് വി. ജസ്റ്റിന്‍ (തോമസ് വടക്കേമുറി -75) അന്തരിച്ചു. സംസ്‌കാരം പിന്നീട് ഹൂസ്റ്റണില്‍.

ഭാര്യ മേരി ജസ്റ്റിന്‍ (യുഎസ്എ) താഴത്തുവീട്ടില്‍ കുടുംബാംഗം. മക്കള്‍: ലിസാ ടോജോ (യുഎസ്എ), റോബി (യുഎസ്എ). മരുമകന്‍: ടോജോ (യുഎസ്എ). മറ്റു സഹോദരങ്ങള്‍: റോസമ്മ ഇടപ്പാടിയില്‍ (പൊന്‍കുന്നം), മേരി മൈക്കിള്‍ (യുഎസ്എ), ലൂസി ക്‌ളെമന്റ് കരിയാപുരയിടം (പൂഞ്ഞാര്‍), വല്‍സമ്മ മെല്ലന്നൂര്‍ (മണിമല), റാണി ജോര്‍ജ് കിഴക്കേല്‍ (കോട്ടയം), സലോമി അഗസ്റ്റിന്‍ താണോലില്‍ (പുളിയന്‍മല).


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക