ജോർജ് കാപ്പിൽ (81) ചിക്കാഗോ

Published on 07 December, 2022
ജോർജ് കാപ്പിൽ (81) ചിക്കാഗോ
ചിക്കാഗോ:  ആദ്യകാല മലയാളികളിലൊരാളായ ജോർജ് കാപ്പിൽ (81) ചിക്കാഗോയിൽ അന്തരിച്ചു. കുമരകം സ്വദേശിയാണ്. റെസ്‌പിറ്ററി തെറാപ്പിസ്റ്റ് ആയി പ്രവർത്തിച്ച ശേഷം ബിസിനസ് രംഗത്തേക്ക് തിരിഞ്ഞു. 
ഭാര്യ അന്നക്കുട്ടി ചേർപ്പുങ്കൽ വല്ലൂർ കുടുംബാംഗം.
മക്കൾ: മഞ്ജു  ചേന്നോത്ത്, മരീന ഫ്രാൻസിസ് .
മരുമക്കൾ :  ഫോമാ സെൻട്രൽ റീജിയൻ ചെയർ ഡോ. സാൽബി പോൾ ചേന്നോത്ത്, നോബിൾ ഫ്രാൻസിസ് .

കൊച്ചുമക്കൾ: എലിസ, അലീന, അലൻ ചേന്നോത്ത്‌, റയാൻ, ഇസബെൽ, സോഫിയ ഫ്രാൻസിസ് 

പൊതുദർശനം: ഡിസംബർ 9 വെള്ളി വൈകിട്ട് 5 മുതൽ 9 വരെ: സെന്റ് തോമസ് സീറോമലബാർ കത്തീഡ്രൽ പാരിഷ് ഹാൾ, 5000 സെന്റ് ചാൾസ് റോഡ്, ബെൽവുഡ്, ഇല്ലിനോയി 

സംസ്കാര ശുശ്രുഷ ഡിസംബർ  10  രാവിലെ 9:30: സെന്റ് തോമസ് സീറോമലബാർ കത്തീഡ്രൽ
തുടർന്ന്  സംസ്കാരം, മേരിഹിൽ സെമിത്തേരി, നൈല്സ്, ഇല്ലിനോയി.

പരേതന്റെ  ആത്മശാന്തിക്കായി ബിഷപ്പ് മാർ ജേക്കബ് അങ്ങാടിയത്തിന്റെ കാർമ്മികത്വത്തിൽ വി. കുർബാനയും മാർ ജോയി ആലപ്പാട്ടിന്റെ കാർമ്മികത്വത്തിൽ പ്രാർത്ഥനയും ഉണ്ടായിരിക്കും.  
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക