അന്നമ്മ തോമസ് (83 ); ഫിലാഡല്‍ഫിയ

Published on 08 December, 2022
അന്നമ്മ തോമസ് (83 ); ഫിലാഡല്‍ഫിയ
ഫിലാഡല്‍ഫിയ: മാവേലിക്കര കല്ലുമല പഴയപുരയില്‍ പരേതനായ പി.ഐ. തോമസിന്റെ സഹധര്‍മ്മിണി അന്നമ്മ തോമസ് (83) ഫിലാഡല്‍ഫിയായില്‍ നിര്യാതയായി. പൊതുദര്‍ശനം ഡിസംബര്‍ 9 ന് വെള്ളിയാഴ്ച വൈകിട്ട്  5 :30  മുതല്‍ 8 :15  വരെയുള്ള സമയങ്ങളിലും, സംസ്‌ക്കാര ശുശ്രൂഷകള്‍ ഡിസംബര്‍ 10 ന് ശനിയാഴ്ച രാവിലെ 9 :30 മുതല്‍ 11 :15  വരെയുള്ള സമയങ്ങളിലും  ഫെയര്‍ലെസ്സ് ഹില്‍സിലുള്ള സെന്റ് ജോര്‍ജ് മലങ്കര ഓര്‍ത്തഡോക്‌സ് ചര്‍ച്ചില്‍ വച്ച് നടത്തപ്പെടും.  (520 Hood Blvd, Fairless Hills, PA 19030), സംസാകാര   ശുശ്രൂഷകള്‍ക്ക് ശേഷം ഉച്ചയ്ക്ക് 12 മണിക്ക് ബൈബറി റോഡിലുള്ള ഫോറസ്റ്റ് ഹില്‍സ് സെമിത്തെരിയില്‍ സംസ്‌ക്കാരം നടത്തും.  101 Byberry Rd, Huntingdon Valley, PA 19006.

ജോയമ്മ, ബിനോയ്, ജാന്‍സി, മോന്‍സി എന്നിവര്‍ മക്കളും, ജോണ്‍സണ്‍, ജെസ്സി, സാബു , ബിന്ദു എന്നിവര്‍ മരുമക്കളുമാണ്.

വാര്‍ത്ത: രാജു ശങ്കരത്തില്‍

അന്നമ്മ തോമസ് (83 ); ഫിലാഡല്‍ഫിയ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക