അന്നമ്മ കല്ലറക്കല്‍, ഡാളസ്

Published on 08 December, 2022
അന്നമ്മ കല്ലറക്കല്‍, ഡാളസ്
ഡാളസ്: കോപ്പല്‍ സിറ്റിയില്‍ താമസിക്കുന്നകല്ലറക്കല്‍ കുര്യന്റെ ഭാര്യ അന്നമ്മ കല്ലറക്കല്‍,77, ഡാളസില്‍ അന്തരിച്ചു. നാലു പതിറ്റാണ്ടു മുന്‍പ് കുടുംബസമേതം അമേരിക്കയിലെത്തിയതാണ്. പരേത പുതുപ്പള്ളി അഞ്ചേരി പാണാർ   കുടുംബാംഗമാണ്.സെന്റ് ഇഗ്നേഷ്യസ് കത്ത്ഡ്രലിലെ സജീവാംഗമായിരുന്നു.
മക്കള്‍: ക്രിസ്റ്റിന, ബ്രയന്‍. മരുമക്കള്‍: ജസ്റ്റിന്‍ മാത്യു,  ടാം കല്ലറക്കല്‍.
കൊച്ചുമക്കള്‍: അലിന, ജാക്‌സന്‍, ഡൊമിനിക്ക്

പൊതുദര്‍ശനം: ഡിസംബര്‍ 9 വെള്ളി വൈകിട്ട് 6 മുതല്‍ 8:30 വരെ: ഡാലസ് സെന്റ് ഇഗ്നേഷ്യ്‌സ് കത്തേീഡ്രല്‍
സംസ്‌കാര ശുശ്രൂഷ ഡിസംബര്‍ 10 ശനിയാഴ്ച രാവിലെ 9:30: ഡാലസ് സെന്റ് ഇഗ്നേഷ്യസ് കത്തേീഡ്രല്‍.
സംസ്‌കാരം കോപ്പല്‍ റോളിംഗ് ഓക്‌സ് മെമ്മോറിയല്‍ സെമിത്തെരിയിൽ 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക