ജെയ്‌സൺ ജോണിന്റെ സംസ്കാരം ശനിയാഴ്ച

Published on 17 February, 2023
ജെയ്‌സൺ ജോണിന്റെ സംസ്കാരം ശനിയാഴ്ച
ഓസ്റ്റിൻ, ടെക്സസ്: അന്തരിച്ച ജെയ്‌സൺ ജോണിന്റെ സംസ്കാരം ഫെബ്രുവരി 18 , ശനിയാഴ്ച ഓസ്റ്റിനിൽ നടത്തും. 
സംസ്കാര ശുശ്രുഷ ഉച്ചക്ക് 1:30-നു ഓസ്റ്റിൻ മാർത്തോമ്മാ ചർച്ചിൽ. (2222 Downing Lane, Leander, Texas 78641)

തുടർന്ന് സംസ്കാരം: Bagdad Cemetery, 400 N Bagdad Road, Leander, Texas 78641
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക