യു.വി. ഉലഹന്നാന്‍ (കുട്ടപ്പന്‍, 78) ഷിക്കാഗോ

Published on 25 May, 2023
യു.വി. ഉലഹന്നാന്‍ (കുട്ടപ്പന്‍, 78) ഷിക്കാഗോ
ഞീഴൂര്‍:കളത്തിക്കോട്ടില്‍ (വടക്കേട്ട്) യു.വി.ഉലഹന്നാന്‍ (കുട്ടപ്പന്‍78) ഷിക്കാഗോയില്‍ അന്തരിച്ചു. സംസ്‌കാരം പിന്നീട്.

ഭാര്യ: ഊരാളില്‍ അമ്മിണി. മക്കള്‍: ഷൈനി, ഷിബു. മരുമക്കള്‍: തമ്പി വിരുത്തിക്കുളങ്ങര, നിമിഷ കാവറമ്പില്‍.



മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക