എ ഇ മൈക്കിൾ (പാപ്പച്ചൻ -76), മല്ലപ്പള്ളി

Published on 13 July, 2024
എ ഇ മൈക്കിൾ (പാപ്പച്ചൻ -76), മല്ലപ്പള്ളി


മല്ലപ്പള്ളി: എ ഇ മൈക്കിൾ (പാപ്പച്ചൻ, 76) ഏറത്തേടം ഒല്ലൂർപടി, ആനിക്കാട്  നിര്യാതനായി. സംസ്കാരം ജൂലൈ 14 ഞായറാഴ്ച്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം 5 മണിക്ക് കരിമ്പനക്കുളം തിരുഹൃദയ ദേവാലയത്തിൽ .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക