തോമസ് വടക്കേകുടി (90) അറ്റ്ലാൻ്റ

Published on 14 July, 2024
തോമസ് വടക്കേകുടി (90)   അറ്റ്ലാൻ്റ
അറ്റ്ലാന്റ: തോമസ് വടക്കേകുടി (90)   അറ്റ്ലാൻ്റയിൽ  അന്തരിച്ചു. മൂവാറ്റുപുഴ കടവൂർ സ്വദേശിയാണ്.  2000 മുതൽ അമേരിക്കയിൽ താമസിക്കുന്നു.

ഭാര്യ കുഞ്ഞമ്മ തോമസ് (നെല്ലുവേലിൽ, വേഴപ്ര)
മക്കൾ:   ടിസൺ തോമസ് (ബാൾട്ടിമോർ, മെരിലാൻഡ് ), ടിബു തോമസ് (വിൻസ്റ്റൺ-സേലം, നോർത്ത് കരലിന), ടിജി തോമസ് (മുറെവിൽ, ജോർജിയ)  
മരുമക്കൾ: ആൻസമ്മ സ്കറിയ (മഞ്ചേരിക്കളം, ചങ്ങനാശേരി); സീന ജോസഫ് (മാളിയേക്കൽ, തൊടുപുഴ); സിമി ജോസഫ് (ഇടയാൽ, മുരിക്കാശേരി) 
കൊച്ചുമക്കൾ: ടോം, ടോണി, സിസ്റ്റർ ജസീന്ത റോസ്, ജോഷ്വ, ക്ലാര, ജെറമി, ജോൺ. 

പൊതുദര്ശനവും സംസ്കാരവും ജൂലായ് 20, 1 മണി;  സംസ്കാര ശുശ്രുഷ: 2 മണി: സെന്റ് പോൾ ദി അപ്പോസ്തൽ കാത്തലിക്ക് ചർച്ച്, 1243  ഹൾസി റോഡ്,  ക്‌ളീവ്‌ലൻഡ്, ജോർജിയ.

തുടർന്ന്  സംസ്കാരം യോനാ വ്യൂ മെമ്മോറിയൽ ഗാർഡൻസ്. 
തോമസ് വടക്കേകുടി (90)   അറ്റ്ലാൻ്റ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക