പി.പി.മാത്യൂസ് (തരകന്‍,91) ഹൂസ്റ്റണ്‍

Published on 20 October, 2024
പി.പി.മാത്യൂസ് (തരകന്‍,91) ഹൂസ്റ്റണ്‍
ഹൂസ്റ്റണ്‍: തിരുവല്ല പേരുകാവില്‍ പി.പി.മാത്യൂസ് (തരകന്‍-91) ഹൂസ്റ്റണില്‍ അന്തരിച്ചു. സംസ്‌കാരം പിന്നീട്. 
ഭാര്യ: കുഴിക്കാല കുരീക്കാട്ടില്‍ ആനി മാത്യൂസ്. മക്കള്‍: ഫ്‌ലോസി, നോയല്‍, ഷീല, ഷെര്‍ലി, നിര്‍മല്‍. 

മരുമക്കള്‍. അച്ചന്‍കുഞ്ഞ്ചാണ്ടി, സണ്ണി കോവൂര്‍, പാസ്റ്റര്‍ പി.എസ്.ജോര്‍ജ്, പാസ്റ്റര്‍ റോയി മോന്‍ കോശി, ബോബി ജോണ്‍.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക