അഞ്ജു സിജോ (34): അകലക്കുന്നം

Published on 26 October, 2024
അഞ്ജു സിജോ (34): അകലക്കുന്നം
അകലക്കുന്നം: കരിമ്പാനി മുണ്ടയ്ക്കൽ സിജോ അഗസ്റ്റിന്റെ ഭാര്യ അഞ്ജു സിജോ (34) അമേരിക്കയിൽ അന്തരിച്ചു. സംസ്കാരം 28 ന് തിങ്കളാഴ്ച രാവിലെ 9 ന് കരിമ്പാനിയിലെ ഭവനത്തിൽ ആരംഭിച്ച്, ഉച്ചകഴിഞ്ഞ് 2:30 ന് സ്വദേശമായ മുട്ടം സിബിഗിരി സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ സംസ്കരിക്കുന്നതുമാണ്. പരേത മുട്ടം കുന്നുംപുറത്തു ചാക്കോച്ചൻ - മോളി ദമ്പതികളുടെ മകളാണ്. മക്കൾ: കാഡ്വിൻ, കാതറിൻ. സഹോദരങ്ങൾ: ആൽബിൻ, അൻസ്.

ഭൗതിക ശരീരം ഞായറാഴ്ച 4 മണിക്ക് കരിമ്പാനിയിലെ ഭവനത്തിൽ കൊണ്ടുവരും. 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക