റാന്നി: മന്ദമരുതി കാരയ്ക്കാട്ട് ചെറുവാഴക്കുന്നേല്‍ സി.എ. എബ്രഹാമിന്റെ ഭാര്യ അമ്മിണി എബ്രഹാം, 87, അന്തരിച്ചു. മേപ്രാല്‍ വില്വമംഗലത്ത് പ്ലാമൂട്ടില്‍ കുടുംബാംഗമാണ് . പരേത ദീര്‍ഘവര്‍ഷങ്ങൾ കാലിഫൊര്‍ണിയയില്‍ താമസിച്ചിരുന്നു
മക്കൾ : ബാബു എബ്രഹാം, ജിജി എബ്രഹാം, ആന്‍ ജോബ് (മൂവരും ലോസാഞ്ചലസ്) ലിന്‍സി മാത്യു (ന്യു യോര്‍ക്ക്)
മരുമക്കള്‍: തലവടി പുളിമൂട്ടില്‍ മെഴ്‌സി എബ്രഹാം, ഇരവിപേരൂർ ശങ്കരമംഗലത്ത് മഞ്ജു എബ്രഹാം, ഇടയാറന്മുള പ്ലാമൂട്ടില്‍ റോയി മാത്യു, പത്തനംതിട്ട ജോയ് യസ് ഹൊം അലക്‌സ് ജോബ്.
29 വെള്ളിയാഴ്ച രാവിലെ 8-നു ഭവനത്തില്‍ പൊതുദര്‍ശനവും 11-നു വസതിയിലെ ശുശ്രുഷകൾക്ക് ശേഷം സംസ്‌കാരം മന്ദമരുതി മാര്‍ത്തോമ്മാ പള്ളിയില്‍
ഇന്ത്യ് പ്രസ് ക്ലബ് കാലിഫോര്‍ണിയ ചാപ്റ്റര്‍ അനുശോചനം രെഖപ്പെടുത്തി
news: മനു തുരുത്തിക്കാടൻ