Sunil 2024-04-15 17:32:58

Biden and his cronies are shouting, " Death to America".

American 2024-04-15 14:29:51

Killing, destroying, threatening, etc will work in India. But this is America and is not acceptable to threaten any authorities. Like it or leave it madam!

Sudhir Panikkaveetil 2024-04-15 14:29:11

സൂര്യഗ്രഹണത്തിൽ ഭൂമിയിൽ നിന്നും സൂര്യനെ മറയ്ക്കുന്നു ചന്ദ്രൻ. ചന്ദ്രന്റെ വലുപ്പം സൂര്യനേക്കാളും ചെറുതാണെങ്കിലും ഭൂമിയിൽ നിന്നുള്ള അതിന്റെ ദൂരം ആധാരമാക്കി അതിനു സൂര്യനെ മറയ്ക്കാം. ഭൂമിയുടെ കാമുകനായ സൂര്യനെ ചന്ദ്രൻ മറച്ചതിൽ ഭൂമി ഖിന്നയായി അത് ചന്ദ്രനെ അറിയിക്കുന്നു. തന്റെ പ്രിയതമനെ സൂര്യഗ്രഹണസമയത് ചന്ദ്രൻ പൂർണമായി മറയ്ക്കുന്നത് ഒരു രഹസ്യബന്ധത്തിന്റെ പ്രതീതിയാണ് കവി കാണുകയാണ്. ശാസ്ത്രഞ്ഞനായ കവിയുടെ ഭാവനയിൽ വിരിഞ്ഞ ഈ കവിത ശാസ്ത്രീയമായ അപഗ്രഥനത്തിലൂടെ വായനക്കാർക്ക് അവരുടെ അഭിരുചിയനുസരിച് ആസ്വദിക്കാം. ഡോകറ്റ പൂമൊട്ടിൽ ഇത്തരം വിഷയങ്ങൾ വളരെ സൂക്ഷ്മമായി കാണുന്നു, വിവരിക്കുന്നു.

പണിക്കർ 2024-04-15 14:24:30

പരശുരാമൻ മഴു എറിഞ്ഞു് കടലിൽ നിന്നും കേരളം സൃഷ്ടിച്ചതായി ഞാൻ വായിച്ച ഒരു പുരാതന ചരിത്രത്തിലും, ഭാരതത്തിന്‍റെ ഒരു ഇതിഹാസത്തിലും കണ്ടില്ല. പുരാണത്തിൽ പോലും കണ്ടില്ല. മഹാഭാരതത്തിലെ വന പർവ്വത്തിൽ ജലത്തിൽ നിന്നും ഭൂമി പൊന്തിവന്നതായും, അതിനെ കശ്യപ മുനിക്കു നൽകിയതായും ആ ഭൂമി അദ്ദേഹം പലർക്കായി ദാനം ചെയ്തു എന്നും പറയുന്നുണ്ടു്. എന്നാൽ അതു നടന്നതു് കലിംഗദേശത്തായിരുന്നു. പിന്നീടു്, പരശുരാമൻ കാർത്തികവീരാർജ്ജുനനേയും മക്കളേയും മറ്റനേകം ദുഃഷ്ടരായ ക്ഷത്രീയരേയും വധിച്ചതിനു ശേഷം ഭൂമി ദാനം ചെയ്തതായും വനപർവ്വത്തിൽ പറയുന്നുണ്ടു്. എന്നാൽ അതു് സമുദ്രത്തിൽ നിന്നും വീണ്ടെടുത്ത ഭൂമിയായി പറയുന്നില്ല. എവിടെനിന്നു് ലഭിച്ചു എന്നും പ്രത്യേകമായി പറയുന്നില്ല. എന്നാൽ ധാരാളം ക്ഷത്രിയരെ വധിച്ചതിനു ശേഷം ആയതിനാൽ അതു് ആ ക്ഷത്രിയർ ഭരിച്ചിരുന്ന രാജ്യം അല്ലാതെ മറ്റൊന്നും ആകാൻ വഴിയില്ല. യുദ്ധത്തിലെ വിജയിയാണു് തോറ്റ അല്ലെങ്കിൽ കൊല്ലപ്പെട്ട രാജാവിന്‍റെ രാജ്യത്തിനവകാശി. കൊന്നൊടുക്കിയ ക്ഷത്രീയരിൽ കേരള രാജാവും ഉണ്ടായിരുന്നാൽത്തന്നെയും ദാനം ചെയ്ത ഭൂമി കേരളം മാത്രം ആകില്ല, കടലിൽ നിന്നും വീണ്ടെടുത്തതും ആകില്ല! മഹാഭാരതത്തിലെ സഭാപർവ്വത്തിൽ “ശൂർപ്പരകം” എന്ന പേരുള്ള രാജ്യം സഹദേവൻ തന്‍റെ ദിഗ്വിജയ യാത്രയിൽ കഴടക്കിയതായി പറയുന്നുണ്ടു്. അതു കേരളമാണെന്നും ചിലർ വാദിക്കാറുണ്ടു്. “മഴു” അല്ല, “ശൂർപ്പരകം” (മുറം) ആണെറിഞ്ഞതു് എന്നും ആണു് ഇതിനുള്ള ന്യായീകരണം. ഇതു ശരിയാകാൻ സാദ്ധ്യതയില്ല. കാരണം ഒന്നു്; അദ്ദേഹം പരശുരാമനാണു്, ശൂർപ്പരകരാമനല്ല. രണ്ടാമത്തെക്കാരണം; അക്കാലത്തു് യുദ്ധത്തിൽ രാജാവും സൈന്യവും മാത്രം ആണു പങ്കെടുക്കുക. അപ്പോൾ പടയാളികളും രാജാവും മാത്രമേ മരിക്കാൻ സാദ്ധ്യത ഉള്ളൂ. ബാക്കിയുള്ള ജനങ്ങൾ അവിടത്തന്നെ ഉണ്ടു്. അപ്പോൾ ദാനത്തിന്‍റെ ആവശ്യമോ അവസരമോ ഉദിക്കുന്നില്ല. പുതിയ ഭരണാധിപന്മാരെ നീയമിച്ചു എന്ന അർത്ഥത്തിലാണു് “ദാനം ചെയ്തു” എന്നു് ഇവിടെ പറയുന്നതു്. അല്ലാതെ ഇക്കാലത്തെ ദാനം ചെയ്യൽ പോലെയുള്ള ഒരു ദാനത്തെപ്പറ്റിയല്ല. അങ്ങനെ ഭൂമി ദാനം ചെയ്യാൻ കാരണവും സാദ്ധ്യതയും കാണുന്നും ഇല്ല. മഹാഭാരതത്തിൽ സഹദേവൻ ഈ “ശൂർപ്പരക” രാജ്യത്തെ കീഴടക്കിയതു് വിദർഭയെ കീഴടക്കിയതിന്‍റെ അടുത്ത പടിയായിട്ടാണു്. അപ്പോൾ അതും കേരളം ആകില്ല. കാരണം കേരളം വിദർഭയുടെ തൊട്ടടുത്ത അയൽരാജ്യം ആയിരുന്നില്ല (അല്ല) എന്നതുതന്നെ. തന്നെയുമല്ല ഏതാണ്ടു് പന്ത്രണ്ടു രാജ്യങ്ങൾ കൂടി കീഴടക്കിയതിനു ശേഷം കേരളത്തെ കീഴടക്കുന്നും ഉണ്ടു്. ആരോ മുറം എറിഞ്ഞു വീണ്ടെടുത്തതു് ഇന്നത്തെ ഗോവാ പ്രദേശം ആണെന്നു് ആ നാട്ടുകാരുടേതായ ഐതീഹ്യം ഉള്ളതായും കാണുന്നു. അപ്പോൾ ആരെങ്കിലും “ശൂർപ്പരകം” എറിഞ്ഞു് ഒരു രാജ്യം കടലിൽ നിന്നും വീണ്ടെടുത്തു എങ്കിൽത്തന്നെ, ആ രാജ്യം കേരളം അല്ല. കേരളം പരശുരാമൻ ആർക്കും ദാനം ചെയ്തിട്ടും ഇല്ല. പ്പനിക്കെർ

Sudhir Panikkaveetil 2024-04-15 14:18:50

പ്രിയ ശ്രീ കോരസൻ, ഫീച്ചർ അതീവമായ ആനന്ദത്തോടെ വായിച്ചു. നിങ്ങൾ നേടിയ നേട്ടങ്ങളും വിജയങ്ങളും തുടർന്നും ഉണ്ടാകാൻ ദൈവം അനുഗ്രഹിക്കട്ടെ.നന്മകൾ നേർന്നുകൊണ്ട്,

Mathew v. Zacharia, New yorker 2024-04-15 13:50:26

Koroson Varghese: valkannadi sounded like aranmulla kann adi. My prayer and blessing for you to continue your God given ability with peace in family and society.

Observer 2024-04-15 13:37:53

This guy is simply phony. Look at the banner. It is some family gathering! All about himself!

Indian american 2024-04-15 11:27:10

This is pure racism. A young lady uttered few crazy things in a public forum. How is that a threat to anyone? It is crazy that the court ordered a million dollar bail. Unbelievable.

Hi Shame 2024-04-15 11:14:45

He is visiting for election publicity like Modi visiting The people of wayanad likes him and that is why he is visiting

Jayan varghese 2024-04-15 09:47:55

മൈത്രേയനെയും അദ്ദേഹത്തിന്റെ നൂതനമായ ചിന്താ വിപ്ലവങ്ങളെയും കുറിച്ച് ഒന്നുമറിയാതെയുള്ള കമന്റുകൾ എഴുതുന്നത് പ്രശസ്തരായ എഴുത്തുകാർ തന്നെ ആണെന്നുള്ളത് ഏറെ വിചിത്രമായിരിക്കുന്നു. മനുഷ്യ സംസ്കാരങ്ങൾ രൂപപ്പെടുത്തിയ ചിന്താ സരണികൾ ഉറവയെടുത്തത് മൈത്രേയനെപ്പോലെയുള്ള മനുഷ്യ സ്നേഹികളുടെ മനോ വ്യാപാരങ്ങളിൽ ആയിരുന്നു എന്ന് പൊലും മനസ്സിലാക്കാതെയുള്ള ബാലിശ നിരീക്ഷണങ്ങളാണ് ഓരോ കമന്റുകളും എന്നത്‌ അവരവരുടെ നിലവാരത്തിന്റെ നിലവറ തുറക്കുന്നതിനുള്ള താക്കോലുകളായി ഭവിക്കുന്നു. ഒരാളുടെ കണ്ടെത്തലുകളെ ക്രിയാത്മകമായി വിലയിരുത്തുകയോ വസ്‌തു നിഷ്ഠമായി തിരുത്തുകയോ ചെയ്യുന്നതും ക്രാഫ്റ്റ് തന്നെയാണ്. ആ ക്രാഫ്റ്റിനെ ചന്ദ്രഹാസം എന്ന് വിളിക്കുമ്പോൾ അപമാനിക്കപ്പെടുന്നത് നിരവധി അർത്ഥ തലങ്ങളുള്ള ആ മനോഹര വാക്ക്‌ തന്നെയാണ്. എങ്കിലും കമന്റുകൾ എഴുതുവാൻ കരുണ കാണിച്ചവർക്ക് നന്ദി.

Mary mathew 2024-04-15 09:05:44

Your article inspired me Mr Philip .Really some people want to do things alone with their own choice but most time we listen to other’s especially females .Do whatever you feel correct .If we depend own others choices we never get anywhere .So better thing is follow our own better choice .Thank you very much for the article .

Manoj 2024-04-15 07:26:22

All the Best Ajish

fokana kuttappan 2024-04-15 03:28:03

ഫൊക്കാന പ്രസിഡന്റ് വലിയ വായിലേയുള്ള പ്രസ്താവനകൾ നിർത്തി വല്ല കാര്യങ്ങളും ചെയ്യണം. ഇതുവരെ ഇതുവരെ എന്തെങ്കിലും ചെയ്തതായി ആർക്കും അറിവില്ല. ഫൊക്കാന ആരുടെയും തറവാട്ട് സ്വത്തല്ല എന്ന് പറഞ്ഞത് കേട്ടു . അതുപോലെ ഫൊക്കാന വിൽപ്പന ചരക്കുമല്ല. കഴിഞ്ഞ തവണ കാശു മുടക്കി അല്ലെ പ്രസിഡന്റായത് ? അല്ലാതെ സംഘടനയിൽ പ്രവർത്തിച്ചിട്ടൊന്നുമല്ലല്ലോ. എന്നിട്ട് ഇപ്പോൾ ഒരു പിൻഗാമിയെ കൂടി അടിച്ചേൽപ്പിക്കാൻ നോക്കുന്നു. അതായത് റിമോട്ടിൽ ഭരിക്കാമെന്ന് പൂതി മനസില് ഇരിക്കട്ടെ.

josecheripuram 2024-04-15 02:53:45

I go to these meetings, as Raju said to socialize, We live here and most of us are citizens we took oath to be truthful to this country, the way we behave is against the oath and can be deported.

josecheripuram 2024-04-15 02:44:38

We have Poverty, unemployment, corruption, and so many issues, all that we ignore and focus on silly issues like changing the name of the places, does that reduce poverty, unemployment, corruption. It's like a story that a king ordered to hang a culprit but the culprit was too tall for the hanging structure, the King released the tall guy and hanged a shorter guy.