വി.എസ്‌ അച്യുതാനന്ദന്‍ പ്രതിപക്ഷ നേതാവ്‌

Published on 25 May, 2011
വി.എസ്‌ അച്യുതാനന്ദന്‍ പ്രതിപക്ഷ നേതാവ്‌
തിരുവന്തപുരം: മുന്‍ മുഖ്യമന്ത്രി വി.എസ്‌ അച്യുതാന്ദനെ പ്രതിപക്ഷ നോതാവായി തെരഞ്ഞെടുത്തു. കോടിയേരി ബാലകൃഷ്‌ണനെ പ്രതിപക്ഷ ഉപ നേതാവായും എം.എ ബേബിയെ ചീഫ്‌ വിപ്പായും എ.കെ ബാലനെ നിയസഭാകക്ഷി നോതാവായും ഇന്ന്‌ ചേര്‍ന്ന നിയമസഭാക്ഷിയോഗം അംഗീകരിച്ചു.45 സി.പി.എം എം.എല്‍.എമാരും രണ്ട്‌ സ്വതന്ത്ര എം.എല്‍.എമാരും അടങ്ങിയ പാര്‍ലമെന്ററി പാര്‍ട്ടി യോഗമാണ്‌ തെരഞ്ഞെടുപ്പില്‍ പങ്കെടുത്തത്‌.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക