കാവ്യയുടെ വിവാഹമോചനം: വിധി 28-ന്‌

Published on 25 May, 2011
കാവ്യയുടെ വിവാഹമോചനം: വിധി 28-ന്‌
കൊച്ചി: പ്രശസ്‌ത നടി കാവ്യാമാധവന്‍ നല്‍കിയ വിവാഹമോചന കേസില്‍ 28-ന്‌ വിധിപറയും. ഭര്‍ത്താവ്‌ നിഷാല്‍ ചന്ദ്രയും സംയുക്തമായി നല്‍കിയിരിക്കുന്ന കേസില്‍ വിധിപറയുന്നത്‌ എറണാകുളം കുടുംബ കോടതിയാണ്‌. ഇന്ന്‌ കേസ്‌ വിളിച്ചപ്പോള്‍ കാവ്യയും നിഷാല്‍ ചന്ദ്രയും വിധി കേള്‍ക്കാനായി കൊച്ചിയിലെത്തിയിരുന്നു. 2009-ലായിരുന്നു ഇരുവരുടേയും വിവാഹം
കാവ്യയുടെ വിവാഹമോചനം: വിധി 28-ന്‌
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക