Image

നോർത്ത് അമേരിക്ക മാർത്തോമ ഭദ്രാസന സീനിയർ സിറ്റിസൺ ഫെല്ലോഷിപ് മീറ്റിംഗ് ഇന്ന് (ജനു 13)

പി.പി ചെറിയാൻ Published on 13 January, 2025
നോർത്ത് അമേരിക്ക മാർത്തോമ ഭദ്രാസന സീനിയർ സിറ്റിസൺ ഫെല്ലോഷിപ് മീറ്റിംഗ് ഇന്ന് (ജനു 13)

ന്യൂയോർക് :മാർത്തോമ ചർച്ച് ഡയോസിസ് ഓഫ് നോർത്ത് അമേരിക്ക സീനിയർ സിറ്റിസൺ ഫെല്ലോഷിപ് കൂട്ടായ്മ യോഗം ഡിസംബർ 13 തിങ്കളാഴ്ച വൈകീട്ട് 8 മണിക് (EST )സൂം വഴി നടത്തപ്പെടുന്നു.

നോർത്ത് അമേരിക്ക മാർത്തോമ ഭദ്രാസനത്തിന് കീഴിലുള്ള എല്ലാ ഇടവകകളിൽ നിന്നുള്ള സീനിയർ സിറ്റിസൺ അംഗങ്ങൾ പങ്കെടുക്കുന്ന ഈ സമ്മേളനത്തിൽ റിട്ടയേർഡ്  വികാരി ജനറൽ റവ ഷാം പി  തോമസ് ആണ് വചനശുശ്രൂഷ നിർവഹിക്കുന്നത് .ഭദ്രാസന വെസ്റ്റ് റീജിയൻ സീനിയർ സിറ്റിസൺ ഫെല്ലോഷിപ്പാണ്  മീറ്റിംഗ് ഹോസ്റ്റ് ചെയുന്നത് . ഈ പരിപാടിയിൽ എല്ലാ സീനിയർ സിറ്റിസൺസ് അംഗങ്ങളും  യോഗത്തിൽ പങ്കെടുക്കണമെന്ന് സംഘാടകർ അഭ്യർത്ഥിച്ചു.

ZOOM ID:880 3988, PASSCODE:prayer

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക