Image

ഇ-മലയാളി മാഗസിൻ: മാർച്ച് ലക്കം

Published on 10 March, 2025
ഇ-മലയാളി മാഗസിൻ: മാർച്ച്  ലക്കം
Join WhatsApp News
സോജൻ കെ. എസ് 2025-03-13 09:53:14
ശ്രീ ബാബു ഇരുമലയുടെ അണ്ടർ പാത്ത് എന്ന ചെറുകഥ നല്ല നിലവാരമുള്ളതായി തോന്നി തുടർന്നും അദ്ദേഹത്തിൻറെ കഥകൾ ഉൾപ്പെടുത്താൻ താല്പര്യപ്പെടുന്നു
കസ്തൂരി മാധവൻ 2025-03-13 22:30:38
ശ്രീ ബാബുഇരുമലയുടെ അണ്ടർപാത്ത്എന്ന കഥ വളരെ മനോഹരമായിരിക്കുന്നു. പഴയതും പുതിയതുമായ കാലത്തെ ടാർ മിക്സിങ്‌പോലെ മിക്സ് ചെയ്തു മെനഞ്ഞെടുത്തു റിയലിസ്‌റ്റിക്ക് എന്ന തരത്തിലുള്ള രചനരീതി. സ്വന്തം സമീപ പ്രദേശങ്ങളെ പശ്ചാത്തലമാക്കിയ രചന വായന സുഖം തരുന്നതാണ്. ഇനിയും അദ്ദേഹത്തിന്റെ സൃഷ്ടികൾ വരാൻ കാത്തിരിക്കുന്നു.
വിജയകുമാർ കളരിക്കൽ 2025-03-17 23:39:58
റിയലിസ്റ്റിക്കായി കഥ പറഞ്ഞിരിക്കുന്നു. നല്ല വായനാനുഭമാണ്. കൂടുതൽ കഥകൾ പ്രതീക്ഷിക്കുന്നു.
വിജയകുമാർ കളരിക്കൽ 2025-03-18 00:13:16
ബാബു ഇരുമലയുടെ അണ്ടർ പാത്ത് എന്ന കഥ ഒരു റിയലിസ്റ്റിക് കഥയാണ്. നല്ല വായനാനുഭവം തരുന്നുണ്ട്. തുടർന്നും നല്ല കഥകൾ പ്രതീക്ഷിക്കന്നു
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക