Rama Prasanna Pisharady
കാലം (കവിത: രമ പ്രസന്ന പിഷാരടി)- കാലത്തിന്റെ തണുത്ത ശിരസ്സിൽ
ലോകം മുൾവാകപ്പൂ ചൂടി...
എന്തരോ മഹാനുഭാവുലു! ദേവായനത്തിലെ കാവ്യസൂര്യൻ (രമ പ്രസന്ന പിഷാരടി)- കാവ്യസാമ്രാജ്യത്തിലെ ഋഷിതുല്യനായ ചക്രവർത്തിയായിരുന്നു...
ചിത്രശില്പശാല (രമാ പ്രസന്ന പിഷാരടി)- മതിലായൊരാൾ
ചിത്രം വരയ്ക്കുന്നു ...
ജമന്തിപ്പൂബിസ്ക്കറ്റുകള്‍( കഥ : രമ പ്രസന്ന പിഷാരടി)- ഞാന്‍ സ്ഥിരമായി തീവണ്ടിയില്‍ ...
ബാംഗ്ളൂർ കവിക്കൂട്ടം - കവിയരങ്ങ് (രമ പ്രസന്ന പിഷാരടി, ബാംഗ്ലൂര്‍)- കവിതയുടെ വ്യാഖ്യാനങ്ങൾ തേടി കാവ്യലോകത്തിലൂടെ സഞ്ചരിക്കുമ്പോൾ...
ആചാരലംഘനം..(രമ പ്രസന്ന പിഷാരടി)- അച്ഛൻ്റെ ഓർമ്മയിൽ നൃത്തമാടുന്നുണ്ട്
ചുറ്റുവട്ടത്തെ ചുമർ, നടപ്പാതകൾ...
ജൂൺ (രമ പ്രസന്ന പിഷാരടി, ബാംഗ്ലൂര്‍)- വാകമരങ്ങൾ തണലൊഴുക്കിയ ബാസ്ക്കറ്റ് ബോൾ കോർട്ടിൻ്റെ...
മാര്‍ച്ച് - ഏപ്രില്‍ (രണ്ട് കവിതകള്‍: രമ പ്രസന്ന പിഷാരടി)- തീവെയില്‍ തിമിര്‍ത്തൊരു
നിന്റെയീ ചില്ലയ്ക്കുള്ളില്‍ ...
കിരീടം വച്ചൊരാള്‍( കവിത: രമ പ്രസന്ന പിഷാരടി)- ജാലകപ്പടി വാതിലില്‍ ...
സുഖമതോ ദേവി? (രമ പ്രസന്ന പിഷാരടി, ബാംഗ്ലൂര്‍)- സുഖമതോ ജാനകി ചൊല്ലൂ ഭൂമി
തന്നറയില്‍ നീയിന്നുണര്ന്നിരിക്കുന്നുവോ?...
എഴുതാന്‍ മറന്നിട്ട കവിത (രമ പ്രസന്ന പിഷാരടി)- അപരാഹ്നത്തിന് രക്ത ശോണിമ,
സായന്തനം എഴുതാന്‍ മറന്നിട്ട...
സൂര്യനസ്തമിക്കാത്ത കവിതകള്‍ (രമ്യ പ്രസന്ന പിഷാരടി)- 2013 ലെ ജൂണ്‍ മഴക്കാലത്താണ് ...
കനല്‍പ്പക്ഷികള്‍ (കവിത: രമാ പ്രസന്ന പിഷാരടി)- മിഴികളില്‍ കനല്‍പ്പക്ഷികള്‍
പാടുന്ന കവിതയാണത് ...
അഗ്നിമീളേ (കവിത: രമ പ്രസന്ന പിഷാരടി)- ജാലകം തുറക്കവെ
അഗ്നിനാളങ്ങള്‍ ചുറ്റി ...
കായല്‍ക്കരയിലെ വീട് (കഥ-രമ പ്രസന്ന പിഷാരടി)- വിളക്കോ, നക്ഷത്രമോ?
കവിതയില്‍ ജ്വലിക്കുന്നത് അഗ്നിയോ, കണ്ണുനീര്‍ത്തുള്ളികളോ...
ഏകാന്തമേഘങ്ങള്‍(കവിത: രമ പ്രസന്ന പിഷാരടി)- ഒറ്റയ്ക്കിരുന്നു ഞാന്‍
...
ജീവന്റെ പക്ഷികള്‍ (കവിത: രമ പ്രസന്ന പിഷാരടി)- യാത്രചെയ്തു തളര്‍ന്നോരു പാതയില്‍
നോക്കിനില്പ്പുണ്ടൊരാല്മരം, ...
ജമന്തിപ്പൂവുകള്‍ (രമ പ്രസന്ന പിഷാരടി, ബാഗ്ലൂര്)- ഓര്മ്മകള്ക്കെല്ലാമൊരേ
മൗനമാണതില് നിന്ന് ...
മഞ്ഞുനീര്‍പ്പൂവുകള്‍ (രമാ പ്രസന്ന പിഷാരടി, ബാംഗ്ലൂര്‍)- മഞ്ഞുപൂവുകള്‍ ചൂടിയുറഞ്ഞൊരു
മൗനമാണിന്ന് ശൈത്യം പകര്‍ന്നത് ...
പക്ഷി -ചകോരം, വൃക്ഷം -കരിമരം (കവിത: രമ പ്രസന്ന പിഷാരടി)- പണ്ട് പണ്ടെന്‍ ഗ്രാമത്തില്‍
നെയ്താമ്പല്‍ പൂവില്‍...
മുഖം (കഥ-രമ പ്രസന്ന പിഷാരടി)- സമചതുരത്തിലുള്ള സ്വര്‍ണ്ണവര്‍ണ്ണമാര്‍ന്ന ചട്ടക്കൂടിലെ ചില്ലുമൂടിയില് നിന്ന്...
ഇലപൊഴിയുമ്പോള്‍ (രമ പ്രസന്ന പിഷാരടി, ബാംഗ്ലൂര്‍)- ഇലപൊഴിയും ഋതുവും കടന്നിതാ
പതിയെയോടുന്ന വണ്ടിയില്‍ പര്‍വ്വത...
(അ)ഭദ്രം (കവിത: രമ പ്രസന്ന പിഷാരടി, ബാംഗ്ലൂര്‍)- ആരവങ്ങള്‍ക്കിടയിലെ നിശ്ശബ്ദ
ഭൂമിയായി ഞാന്‍ മാറുന്നിടയ്ക്കിടെ ...
കൊടൈക്കനാല്‍ (കഥ: രമ പ്രസന്ന പിഷാരടി)- കടലിലേയ്ക്ക് തിരകളിലൂടെ നടന്നു പോയി...
പലായനം (രമ പ്രസന്ന പിഷാരടി, ബാഗ്ലൂര്)- അറിയൂ തഥാഗത!
ഇന്നു ഞാന്‍ വായിച്ചോരു...
കോഹിനൂര്‍ (കവിത: രമ പ്രസന്ന പിഷാരടി, ബംഗളൂരൂ)- പരിതാലഗ്രാമത്തിലായിരുന്നു രത്നഗിരിപോലെ,
സൂര്യന്റെ മിഴിപോലെയുജ്ജ്വലിച്ചൊരു ...
സബര്‍മതിയുടെ തീരങ്ങളില്‍ (രമ പ്രസന്ന പിഷാരടി)- കൈയിലിത്തിരി ഉപ്പുതരിയുമായ്
കണ്‍കളില്‍ മിന്നിയോടും...
തുലാമേഘവർഷം (രമ പ്രസന്ന പിഷാരടി)- ഇലയിൽ നിന്നിറ്റുവീഴും മഴത്തുള്ളി
ജലതരംഗസ്വരങ്ങളായ് മാറവെ ...
അല്‍ഷൈമേഴ്സ് (രമ പ്രസന്ന പിഷാരടി) - ഓര്‍മ്മകള്‍ യാത്രയാകുന്ന തീരങ്ങളില്‍
ഓര്മ്മപ്പിശകുമായെത്തുന്നു അല്‍ഷൈമേഴ്സ്
തീര്‍ഥയാത്രയ്ക്ക് പോകും...
സമുദ്രോട്ടിസ്റ്റിക് ശിലകള്‍ (രമ പ്രസന്ന പിഷാരടി)- സുഭാഷ് ചന്ദ്രന് എന്ന എഴുത്തുകാരന് വിമര്ശിക്കപ്പെടുമ്പോള്...