Image

പോത്തിന്റെ ചെലവ്

Published on 07 January, 2012
പോത്തിന്റെ ചെലവ്
ടിന്റുമോന്‍: ഇന്നത്തെ കാലത്ത് ഒരു പോത്തിനെ വളര്‍ത്താന്‍ എത്ര രൂപാ ചെലവുവരും?

ടുട്ടുമോന്‍: എനിക്കറിയില്ലാ...... നിനക്ക് നിര്‍ബദ്ധമാണെങ്കില്‍ നിന്റെ വീട്ടില്‍ ചോദിച്ചാല്‍ മതി. അവരു പറയും നിന്നെ വളര്‍ത്താന്‍ എന്തു ചെലവുവരുമെന്ന് !!!

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക