പോറോട്ടയും ബീഫും ടേബിളില്‍ കൊണ്ടു വെച്ച് സപ്ലയര്‍
അവനെ ഒന്ന് തുറിച്ചു നോക്കി
ഒരു കഷ്ണം `ബീഫ്'വായില്‍ വെച്ചപ്പോള്‍
വല്ലാത്ത ഒരു `ചൊയ' അത് വായില്‍ നിന്നും എടുത്ത് കളഞ്ഞ് അടുത്ത കഷ്ണം
കടിച്ചപ്പോള്‍ അതില്‍ ഒരു മനുഷ്യന്റെ ചോരയോലിക്കുന്ന മുഖം
ഓക്കാനിക്കാന്
വന്ന മോഹനന് വാഷ് ബേസിനടുത്തേക്കോടി
ഫുഡ്ഡില്‍ എന്തെങ്കിലും പന്തികേടാവും
എന്നു കരുതിയ ഹസ്സന്ക്ക സപ്ലയറോട് `മോഹനന്റെ ബീഫ് ഒന്ന് മാറ്റി
കൊടുക്ക്`
ബീഫ് എന്ന പേര് കേട്ടതും മോഹനന് പുറത്തേക്ക്
ഒരോട്ടം
വീട്ടിലെത്തുന്നത് വരെ മോഹനന് തിരിഞ്ഞ് നോക്കിയില്ല ചെന്നപാടെ
കട്ടിലില്‍ കയറി പുതച്ചു വിറച്ചു കിടന്നു
മുറിയില്‍ വന്ന രമ്യ മൂടി പുതച്ചു
കിടക്കുന്ന കണവനെ കണ്ട് ഞെട്ടി
ജോലിക്കു പോയ മനുഷ്യന് എന്താ മൂടി പുതച്ചു
കിടക്കുന്നത് എന്നറിയാന്‍ പുതപ്പു വലിച്ച രമ്യ കണ്ടത് മോഹനന് എന്തൊക്കെയോ
പുലമ്പുന്നതാണ്
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല