Image

ഇരുട്ടിലെ ഇക്കരക്കാഴ്‌ച്ച (കവിത: പ്രൊഫസ്സര്‍ (ഡോ.) ജോയ്‌ ടി. കുഞ്ഞാപ്പു D.Sc., Ph.D)

Published on 17 October, 2015
ഇരുട്ടിലെ ഇക്കരക്കാഴ്‌ച്ച (കവിത: പ്രൊഫസ്സര്‍ (ഡോ.) ജോയ്‌ ടി. കുഞ്ഞാപ്പു D.Sc., Ph.D)
അനന്തവ്യാസമുള്ള
തറയുടെ പരിധിക്കുള്ളില്‍
ഖഗോള ഭാവനയുടെ
ഉപരിതലത്തിലെ
ഓരോ ബിന്ദുവും
അകംപുറം അറിയാതെ
ഉള്ളില്‍ കയറ്റുന്ന-
ദ്വാരപാലകരില്ലാത്ത-
പ്രവേശനപ്പന്തല്‍.

>>>കൂടുതല്‍ വായിക്കാന്‍ പി.ഡി.എഫ്‌ ലിങ്കില്‍ ക്ലിക്കുചെയ്യുക...
Join WhatsApp News
വിദ്യാധരൻ 2015-10-18 20:36:19
ഈ കാളിമ കട്ടപിടിച്ചിരുട്ടിലിരുന്നു ഞാൻ നോക്കി 
അക്കരെപോകാതെ ഇക്കരെ ഇരുന്നു 
 കാഴ്ചകൾ കണ്ടു ഞാൻ രസിച്ചു 
സൂക്ഷ്മകണത്തിനെ കാണുവാൻ ഞാനൊരു 
സൂക്ഷ്മദർശനി കുഴലിലൂടെ നോക്കി 
 (പപഞ്ചഭൂതങ്ങള്‍ക്കു കാരണമായ 
തന്മാത്ര ആന്ധോളിപ്പൂ  
' താൻമാത്രമറിയുന്ന തന്മാത്രകളെ നിങ്ങൾ 
ഉണ്ടായിട്ടെനിക്കെന്തു ഫലം  
നിന്നിലെ മൗലിക കണങ്ങൾ 
പരാമാണുഊർജ്ജം 
അധിവൈദ്യുതാധാന ഏകങ്ങളുടെ സംഖ്യ
ആണവ ഭാരം 
ഇവയുടെ വിന്യാസം ,വ്യൂഹനം
അണുച്ചേര്‍ച്ച
ഇവയെല്ലാം എനിക്ക് പറഞ്ഞു തരു 
അല്ലെങ്കൽ 
"ആരണ്യാന്തരഗഹ്വരോദരതപ -
           സ്ഥാനങ്ങളിൽ , സൈന്ധവോ-
ദാരാശ്യാമമനോഭിരാമ പുളിനോ-
          പാന്തപ്രദേശങ്ങളിൽ ,
ആരന്തർമ്മുഖപ്രപഞ്ചപരിണാ-
            മോത്ഭിന്നസർഗ്ഗക്രിയാ 
സാരം തേടി ഞാൻ '' അലയും 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക