Image

ഡോ. ജോര്‍ജ്‌ മരങ്ങോലിയുടെ `ജപ്പാന്റെ കാണാപ്പുറങ്ങള്‍' പ്രകാശനം ചെയ്‌തു

Published on 30 October, 2015
ഡോ. ജോര്‍ജ്‌ മരങ്ങോലിയുടെ `ജപ്പാന്റെ കാണാപ്പുറങ്ങള്‍' പ്രകാശനം ചെയ്‌തു
കൊച്ചി: ഡോ. ജോര്‍ജ്‌ മരങ്ങോലിയുടെ പതിനാറാമതു പുസ്‌തരം `ജപ്പാന്റെ കാണാപ്പുറങ്ങള്‍' എറണാകുളം പാലാരിവട്ടം വൈ.എം.സി.എ ഹാളില്‍ നടന്ന ഫോറം ഫോര്‍ അമേരിക്ക റിട്ടേണ്‍ഡ്‌ മലയാളീസിന്റെ പൊതുയോഗത്തില്‍ വച്ചു ഒക്‌ടോബര്‍ 17-നു പ്രകാശനം ചെയ്‌തു.
ഡോ. ജോര്‍ജ്‌ മരങ്ങോലിയുടെ `ജപ്പാന്റെ കാണാപ്പുറങ്ങള്‍' പ്രകാശനം ചെയ്‌തു
എം.സി. ചാക്കോ (സഞ്ചാര സാഹിത്യകാരന്‍), ഗ്രന്ഥകര്‍ത്താവ്‌ ഡോ. ജോര്‍ജ്‌ മരങ്ങോലി, വി.പി. മേനോന്‍ (എഫ്‌.എ.ആര്‍.എം. പ്രസിഡന്റ്‌), പ്രൊഫസ്സര്‍ ഫെലിക്‌സ്‌ മാത്യൂസ്‌ (പ്രകാശകന്‍) എന്നിവര്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക