Image

ന്യു ജെഴ്‌സിയില്‍ ഇന്ത്യന്‍ യുവാവ് പിതാവിനെ വെടിവച്ചു കൊന്നു

Published on 15 June, 2016
ന്യു ജെഴ്‌സിയില്‍ ഇന്ത്യന്‍ യുവാവ് പിതാവിനെ വെടിവച്ചു കൊന്നു
ന്യു ജെഴ്‌സി സേയര്‍വിലില്‍ പിതാവ് പ്രദീപ് ഷായെ (53) വെടിവച്ചു കൊന്ന പുത്രന്‍ വിശാല്‍ ഷായെ (20) അറസ്റ്റു ചെയ്തു.
കോടതിയില്‍ കുറ്റം നിഷേധിച്ച അയാളെ മിഡില്‍ സെക്‌സ് കൗണ്ടി ജയിലിലേക്ക് റിമാണ്ട് ചെയ്തു. ഒരു മില്യന്‍ ഡോളര്‍ ജാമ്യത്തുകയും നിശ്ചയിച്ചു.
കൊലപാതകത്തിനു കാരണം എന്തെന്നു പോലീസ് പുറത്തു വിട്ടിട്ടില്ല. 

SAYREVILLE — A 20-year-old man has been charged with the murder of his father in the family's borough home.

Vishal Shah was charged the evening of June 12 with the murder of his father, Pradipkum Shah, 53, who was shot in his home on June 10 and died the next day at Robert Wood Johnson University Hospital in New Brunswick, according to Middlesex County Prosecutor Andrew Carey.

Carey said Vishal Shah was also charged with hindering his own apprehension by hiding the gun that was used in the shooting and the unlawful possession of the weapon.

Carey said Shah shot his father once in their home on Lakeview Drive in the Parlin section of the borough at 9:43 a.m. and then hid the weapon, a .25 caliber handgun.

He did not give a motive for the shooting.

Shah was being held in the Middlesex County jail in lieu of $1 million bail as of Monday morning.

The investigation into the shooting was being handled by Sayreville police Detective Amy Noble and county Detective David Abromaitis.

Carey said the investigation was active and continuing. Anyone with information can contact either Noble at 732-727-4444 or Abromaitis at 732-745-4436.

UPDATE: Shah pleaded not guilty Monday afternoon in Superior Court in New Brunswick to the murder charges.

 

ന്യു ജെഴ്‌സിയില്‍ ഇന്ത്യന്‍ യുവാവ് പിതാവിനെ വെടിവച്ചു കൊന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക