എല്ലാം ശരിയായി !!! മുല്ലപ്പെരിയാര്‍ ഡാം(കാര്‍ട്ടൂണ്‍-വര്‍ഗീസ് കോരസണ്‍)

Published on 15 June, 2016
എല്ലാം ശരിയായി !!! മുല്ലപ്പെരിയാര്‍ ഡാം(കാര്‍ട്ടൂണ്‍-വര്‍ഗീസ് കോരസണ്‍)
മുല്ലപ്പെരിയാര്‍ ഡാം ജലനിരപ്പ് 152 അടി ആയി ഉയര്ത്തണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത പ്രധാന മന്ത്രി നരേന്ദ്ര മോഡിയോടു ആവശ്യപ്പെട്ടു , ഡാമിന് മതിയായ ബലം ഉണ്ടെന്നും അവര്‍ പറഞ്ഞു - വാര്‍ത്ത

അടുത്ത 20 വര്ഷം തരൂ, ഇന്ത്യയില്‍ ഓരോ പഞ്ചായത്തിലും  ഹെലിപ്പാടുകള്‍ നിര്മിക്കാമെന്ന് നരേദ്ര മോഡി - സ്വപ്നം 2035 പദ്ധതി - വാര്‍ത്ത 

എല്ലാം ശരിയായി !!! മുല്ലപ്പെരിയാര്‍ ഡാം(കാര്‍ട്ടൂണ്‍-വര്‍ഗീസ് കോരസണ്‍)
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക