Image

മലയാളം സിനിമ 'സഖാവ് ’ അന്‍സാക് ഡേയിലും മൊണാഷിലും പ്രദര്‍ശനത്തിന്

Published on 25 April, 2017
മലയാളം സിനിമ 'സഖാവ് ’ അന്‍സാക് ഡേയിലും മൊണാഷിലും പ്രദര്‍ശനത്തിന്
    മെല്‍ബണ്‍: നിവിന്‍ പോളി നായകനായ മലയാള സിനിമ ന്ധസഖാവ്’ സൗത്ത് ബാങ്കില്‍ ഏപ്രില്‍ 25ന് അന്‍സാക് ഡേയില്‍ വൈകുന്നേരം നാലിനും മേയ് ആറിന് 11.00 മാ, 2.00ുാ, 5.30ുാ, 9.00ുാ എന്നീ സമയങ്ങളില്‍ മൊണാഷ് യൂണിവേഴ്‌സിറ്റി ക്ലെയ്റ്റനിലും ചിത്രം പ്രദര്‍ശിപ്പിക്കുന്നു.

സിദ്ധാര്‍ഥ് ശിവ സംവിധാനം ചെയ്യുന്ന ചിത്രമാണ് സഖാവ്. ഐശ്വര്യ രാജേഷ്, ഗായത്രി സുരേഷ്, അപര്‍ണ ഗോപിനാഥ്, ശ്രീനിവാസന്‍, കെപിഎസ്സി ലളിത, മണിയന്‍പിള്ള രാജു എന്നിവരാണ് പ്രധാന വേഷങ്ങളില്‍.

ടിക്കറ്റുകള്‍ ഓണ്‍ലൈനില്‍ ബുക്ക് ചെയ്യാനായി wwwt.rybooking.com/PKHU.. ഫോണ്‍ ബുക്കിംഗ് 0404432553, 0413788490, 0403153292, 0433222440 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക