പുന്നത്തുറ: കൊങ്ങാണ്ടുചാലയ്ക്കല് (ആലയ്ക്കല്‍) പരേതനായ എ.വി.തോമസിന്റെ ഭാര്യ അന്നമ്മ (87) നിര്യാതയായി. സംസ്കാരം പിന്നീട്. പരേത ആര്‍പ്പൂക്കര കിഴക്കേമാലില്‍ കുടുംബാംഗം.
മക്കള്‍: അന്നക്കുട്ടി അതിരന്പുഴ, ജോര്‍ജ് തോമസ് (കുഞ്ഞ്), ഗ്രേസി മാലം, പരേതനായ പോള്‍, സിസ്റ്റര്‍ ലില്ലി തോമസ് (ഹോളിക്രോസ്, കൊട്ടിയം), ഷാജു തോമസ് കൂടല്ലൂര്‍, ഫാ.ജേക്കബ് ആലയ്ക്കല്‍ സിഎംഐ (കൊളോണ്‍, ജര്‍മനി), സിബി തോമസ് (ഓസ്ട്രേലിയ), ഷിബു തോമസ് (ഓസ്ട്രേലിയ).
മരുമക്കള്‍: മാത്യു ജോസഫ് ചെത്തിക്കളം അതിരന്പുഴ, എല്‍സമ്മ ഏറങ്കരി പുലിക്കുട്ടിശേരി, ഏബ്രഹാം തറവട്ടത്തില്‍ മാലം, ജയിന് ഇട്ടംപറന്പില് കാപ്പുന്തല, ഫോന്‍സി നെല്ലംകുഴി, സിമ്മി കുന്നയ്ക്കാട്ടുതറ (ഇരുവരും ഓസ്ട്രേലിയ).
റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍