1. സുന്ദര്‍ ഷെട്ടി
ഫുട്പാത്തിലെ കടയില്‍ പുസ്തകശേഖരം പൊടിതട്ടി അടുക്കി
വെക്കുമ്പോള്‍ സുന്ദര്‍ ഷെട്ടി മംഗലാപുരത്തെ ഗണപതിശാസ്ത്രികളുടെ സരസ്വതി
സംഗീതവിദ്യാലയത്തില്‍ ഹൃദിസ്ഥമാക്കിയ വിഷ്ണുഗീതത്തിന്റെ അനുപല്ലവി മൂളിക്കൊണ്ട്
എന്നുമെന്നപോലെ സുസ്മേരവദനനായി അടുത്ത കസ്റ്റമറെ നോക്കി പറഞ്ഞു: `സര്,
ഹെമിങ്വേയുടെ ഓള്‍ഡ് മേന്‍ ഏന്റ് സീയുടെ ഒരു പഴയ കോപ്പിയുണ്ട്,
എടുക്കട്ടയോ?'............