-->

America

വാസുദേവ് പുളിക്കലിന് ഒരു വിയോജനകുറിപ്പ്

ജോസഫ് നമ്പിമഠം

Published

on

"അമേരിക്കന്‍ മലയാള സാഹിത്യം" എന്ന പേരില്‍ ഒരു ലഘുലേഖനം സമര്‍പ്പിച്ചു കൊണ്ടാണ് സാഹിത്യചര്‍ച്ചകളിലേക്കുള്ള എന്റെ പ്രവേശനം. അന്നുവരെ ആരും അങ്ങിനെ ഒരു വിഷയത്തെപ്പറ്റി ചിന്തിക്കുകയോ എഴുതുകയോ ഉണ്ടായിട്ടില്ല. എന്ന വാസുദേവ് പുളിക്കലിന്റെ പ്രസ്താവം ശരിയല്ല.

1994 ല്‍ "അമേരിക്കന്‍ മലയാള സാഹിത്യത്തിന്റെ വികാസ പരിണാമങ്ങള്‍ " എന്ന പേരില്‍ ജോസഫ് നമ്പിമഠം എന്ന ഞാന്‍ ഒരു ലേഖനം എഴുതിയിട്ടുണ്ട്. ഹൂസ്റ്റണ്‍ റൈറ്റേഴ്‌സ് ഫോറത്തിന്റെയും ഡാളസിലെ കേരള ലിറ്റററി സൊസൈറ്റിയുടെയും സംയുക്താഭിമുഖ്യത്തില്‍ ഹൂസ്റ്റണില്‍ നടത്തിയ സമ്മേളനത്തില്‍ ആണ് ഈ ലേഖനം ആദ്യം ഞാന്‍ അവതരിപ്പിച്ചത്. പിന്നീട് ഈ ലേഖനം അന്നത്തെ പ്രധാന മാദ്ധ്യമങ്ങളിലും പ്രസിദ്ധീകരിച്ചു. 1999 ല്‍ മള്‍ബറി പബ്‌ളിക്കേഷന്‍ പ്രസിദ്ധീകരിച്ച “കൊച്ചുകാര്യങ്ങളുടെ തമ്പുരാന്‍ എന്ന അരുന്ധതി നക്ഷത്രം” എന്ന എന്റെ ലേഖന സമാഹാരത്തിലും ഈ ലേഖനം ഉള്‍പ്പെടുത്തിയിട്ടുണ്ട്. 1994 ല്‍ ഞാന്‍ എഴുതിയ ആ ലേഖനം അമേരിക്കയിലെ മലയാള സാഹിത്യപ്രവര്‍ത്തനങ്ങളുടെ ഒരു ലഘുചരിത്രമാണ്. ഒരു പക്ഷേ ആദ്യ ചരിത്രവും അതുതന്നെ ആയിരിക്കണം. അതിനുമുമ്പ് ഈ വിഷയത്തില്‍ സമഗ്രമായ ഒരു ലേഖനം ഉണ്ടായതായി എന്റെ അറിവില്‍ ഇല്ല.

പിന്നീട് 2007 ല്‍ ജോര്‍ജ് മണ്ണിക്കരോട്ട് "അമേരിക്കയിലെ മലയാള സാഹിത്യചരിത്രം" എന്ന ഗ്രന്ഥം പ്രസിദ്ധീകരിച്ചു. ഈ വിഷയത്തില്‍ എഴുതപ്പെട്ട ആദ്യഗ്രന്ഥമാണ് മണ്ണിക്കരോട്ടിന്റെ പുസ്തകം.

ലാനയുടെ പ്രസിഡന്റ് എന്ന നിലയില്‍ ശ്രീ. വാസുദേവ്, ഈ മുന്‍ ചരിത്രങ്ങള്‍ അറിഞ്ഞിരിക്കേണ്ടതാണ്. അതിനുവേണ്ടി ഈ ലേഖനം പുന:പ്രസിദ്ധീകരണത്തിനായി "ഈമലയാളി"ക്ക് അയച്ചുകൊടുക്കുന്നു. (പുസ്തകത്തിലെ പേജിന്റെ കോപ്പി) ഇതോടൊപ്പം ചേര്‍ക്കുന്നു. imageRead More imageRead More imageRead More imageRead More imageRead More imageRead More imageRead More imageRead More imageRead More imageRead More

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

പതനം (കവിത: സന്ധ്യ എം)

വെള്ളക്കല്ലറ (കവിത: വേണു നമ്പ്യാർ)

ലേഖയും ഞാനും വിവാഹിതരായി (കഥ : രമണി അമ്മാൾ )

തേനും ജ്ഞാനിയും (തൊടുപുഴ കെ ശങ്കര്‍ മുംബൈ)

സംഗീതം ( കവിത: ദീപ ബി.നായര്‍(അമ്മു))

അച്ഛൻ (കവിത: ദീപ ബി. നായര്‍ (അമ്മു)

വീഡ് ആൻഡ് ഫീഡ് (കവിത: ജേ സി ജെ)

അച്ഛൻ (കവിത: രാജൻ കിണറ്റിങ്കര)

അച്ഛനെയാണെനിക്കിഷ്ടം (പിതൃദിന കവിത: ഷാജന്‍ ആനിത്തോട്ടം)

മൃദുലഭാവങ്ങള്‍ (ഗദ്യകവിത: ജോണ്‍ വേറ്റം)

പകല്‍കാഴ്ചകളിലെ കാടത്തം (കവിത: അനില്‍ മിത്രാനന്ദപുരം)

പാമ്പും കോണിയും : നിർമ്മല - നോവൽ - 51

ആമോദിനി എന്ന ഞാൻ : പുഷ്പമ്മ ചാണ്ടി (നോവൽ - 1)

ഭിക്ഷ (കവിത: റബീഹ ഷബീർ)

രണ്ട് കവിതകൾ (ഇബ്രാഹിം മൂർക്കനാട്)

സൗഹൃദം (കവിത: രേഷ്മ തലപ്പള്ളി)

കേശവന്‍കുട്ടിയുടെ രാഹുകാലം (കഥ: ഷാജി കോലൊളമ്പ്)

പിതൃസ്മരണകള്‍ (കവിത: ഡോ.. ഈ. എം. പൂമൊട്ടില്‍)

സമീപനങ്ങൾ (ഡോ.എസ്.രമ-കവിത)

അന്തിക്രിസ്തു (കഥ: തമ്പി ആന്റണി)

നീയെന്ന സ്വപ്നം...(കവിത: റോബിൻ കൈതപ്പറമ്പ്)

കവിയുടെ മരണം (കവിത: രാജന്‍ കിണറ്റിങ്കര)

അയമോട്ടിയുടെ പാന്റും മമ്മദിന്റെ മുണ്ടും (ഷബീർ ചെറുകാട്, കഥ)

രണ്ട് കവിതകൾ (എ പി അൻവർ വണ്ടൂർ, ജിദ്ദ)

ഖബറിലെ കത്ത്‌ (സുലൈമാന്‍ പെരുമുക്ക്, കവിത)

പച്ച മനുഷ്യർ (മധു നായർ, കഥ)

കാര്യസ്ഥന്‍ (നോവല്‍ -അധ്യായം -14 കാരൂര്‍ സോമന്‍)

സ്വപ്നകാലം (കവിത: ഡോ. ഉഷാറാണി ശശികുമാർ മാടശ്ശേരി)

ജലസമാധി (കവിത: അശോക് കുമാർ. കെ)

നീലശംഖുപുഷ്പങ്ങൾ (കഥ: സുമിയ ശ്രീലകം)

View More