Image

സര്‍ദാര്‍ജി ഫലിതങ്ങള്‍ (5)

പരിഭാഷ, സമാഹരണം: സര്‍ദാര്‍ സുധീര്‍ സിംഗ് Published on 05 April, 2012
സര്‍ദാര്‍ജി ഫലിതങ്ങള്‍ (5)
സര്‍ദാര്‍ജി ഒരു മരത്തില്‍ കയറി. അവിടെ ഇരുന്ന ഒരു കുരങ്ങന്‍ ചോദിച്ചു. സര്‍ദാര്‍ജി , എന്തിനു മുകളില്‍ കയറി വന്നു. സര്‍ദാര്‍ജി - ആപ്പിള്‍ തിന്നാന്‍. കുരങ്ങന്‍: ഇതു മാവാണ് .സര്‍ദാര്‍ജി - അരേ വിഡ്ഢി, എനിക്കറിയാം ആപ്പിള്‍ ഞാന്‍ കൂടെ കൊണ്ടു വന്നിട്ടുണ്ട്....
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക