-->

America

അത്യാര്‍ത്തി ആപത്ത് വരുത്തും (ജി പുത്തന്‍കുരിശ്)

Published

on

രണ്ടു കാളകള്‍ തമ്മില്‍ പണ്ടുണ്ടായിപോര്,
ശണ്ഠമൂത്തവര്‍ തമ്മില്‍ തലകൊണ്ടിടിച്ചു
നിന്നിരുന്നൊരുകുറുനരിയതുകണ്ടു ദൂരെ.
കന്നുകാലിയില്‍രണ്ടിലുംകണ്ണു നട്ടങ്ങനെ
കൊമ്പു കോര്‍ത്തുകാളകള്‍വാശിയില്‍
അമ്പേറ്റപോലെചോരവാര്‍ന്നുവീണെങ്ങും.
ചുടുചോരയിന്‍ഗന്ധമേറ്റകുറുനരിമുരളി
യടുത്തുചോരലാക്കാക്കിഝടുതിയില്‍
കട്ടപിടിച്ചു നിലത്തുകിടക്കുംചോരകുറുനരി
പെട്ടന്നു നക്കി കുടിച്ചു പരിസരം മറന്നങ്ങ്
പാഞ്ഞടുത്തു മുന്‍കാലുകള്‍ പൊക്കികാളകള്‍
ആഞ്ഞുകുത്തിതലതാഴ്ത്തിയവരണ്ടും തമ്മില്‍
പെട്ടുപോയികുറുനരിശക്തമാഇടിയ്ക്കിടയില്‍
കേട്ടൊരര്‍ത്തനാദമാകുറുനരിയില്‍ നിന്നും
മാറ്റൊലികൊണ്ടുദിഗംബരമൊക്കെയും
കേട്ടു നടുങ്ങികാട്ടുമൃഗങ്ങളൊക്കെയും
അത്യാര്‍ത്തിയാല്‍കണ്ണില്‍തിമിരംകയറിയാ
ലെത്തുമാപത്തു കാണുവാന്‍ ആവില്ലാര്‍ക്കുമെ!
നല്‍കട്ടെ ഈ ചെറുകഥയിന്‍ സാരമേവര്‍ക്കു
മുള്‍കാഴ്ചയേകി നയിക്കട്ടെ നന്മയില്‍ നമ്മെ

(പഞ്ചതന്ത്ര കഥകളില്‍ നിന്നും)

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ഒരിക്കൽക്കൂടി (കവിത: രാജൻ കിണറ്റിങ്കര)

ഞാനെങ്ങനെ ഈ മനസ്സിനെ ഇട്ടേച്ച് പോകും (മിന്നാമിന്നികൾ -2: അംബിക മേനോൻ)

എല്ലാം വെറുതെ (കവിത: ബീന ബിനിൽ ,തൃശൂർ)

സെന്‍തോറ്റം (കവിത: വേണുനമ്പ്യാര്‍)

തിരിച്ചു പോകും പുഴ (കവിത: രമണി അമ്മാൾ )

പെരുമഴ(കവിത: ദീപ ബിബീഷ് നായര്‍ (അമ്മു))

ഗംഗ; കവിത, മിനി സുരേഷ്

കോർപ്പറേറ്റ് ഗോഡസ്സ് - പുഷ്പമ്മ ചാണ്ടി (നോവൽ - ഭാഗം - 10 )

ഉഗു (കഥ: അശോക് കുമാർ.കെ.)

പാമ്പും കോണിയും - നിർമ്മല - നോവൽ 46

കദനമഴ (കവിത: ജിസ പ്രമോദ്)

കൊ (കവിത: വേണുനമ്പ്യാർ)

ഉത്സവക്കാഴ്ചകൾ (കഥ:സാക്കിർ സാക്കി, നിലമ്പൂർ)

മഹാമാരി വരുമ്പോൾ (കവിത: മുയ്യം രാജൻ)

സാന്ത്വന കൈകൾ (ജയശ്രീ രാജേഷ്)

ദൈവത്തിന്റെ പ്രതിരൂപങ്ങള്‍(കവിത: രാജന്‍ കിണറ്റിങ്കര)

പിന്തുടർന്ന വെള്ളാരംകണ്ണുകൾ (കഥ: രമണി അമ്മാൾ)

മെയ്മാസമേ....(കവിത: മാര്‍ഗരറ്റ് ജോസഫ്)

കാര്യസ്ഥന്‍ (നോവല്‍ -അധ്യായം -11: കാരൂര്‍ സോമന്‍)

മിഡാസ് ടച്ച് (കവിത: വേണുനമ്പ്യാര്‍)

കനലെരിയുമ്പോൾ (രേഖ ഷാജി)

ക്വാറന്റൈൻ (കവിത: ശിവൻ)

അമ്മ (കവിത: സുഭദ്ര)

ഊഞ്ഞാല്‍...(ചെറുകഥ: അനീഷ് കേശവന്‍)

ഇലകൾ പൊഴിച്ച ഒരു മരം (കഥ: പുഷ്പമ്മ ചാണ്ടി )

അമ്മയും ഞാനും (രമാ പ്രസന്ന പെരുവാരം)

അമ്മ (കവിത: ഡോ.എസ്.രമ )

അമ്മ (ജയശ്രീ രാജേഷ്)

വളയിട്ട കിനാവുകള്‍ (കവിത: ഷാജന്‍ ആനിത്തോട്ടം)

അമ്മ നിലാവ് (രേഖ ഷാജി)

View More