അമേരിക്കന്‍ മലയാളിയുടെ ദ്വിത്വപ്രതിസന്ധി (പ്രൊഫസ്സര്‍ ജോയ്‌ ടി. കുഞ്ഞാപ്പു)

Published on 01 May, 2012
അമേരിക്കന്‍ മലയാളിയുടെ ദ്വിത്വപ്രതിസന്ധി (പ്രൊഫസ്സര്‍ ജോയ്‌ ടി. കുഞ്ഞാപ്പു)
(എഴുത്തുകാരേയും ഭാഷാശാസ്‌ത്രത്തില്‍ താല്‍പ്പര്യമുള്ളവരേയും മുന്നില്‍കണ്ട്‌ തയ്യാറാക്കിയതാണ്‌ ഈ ലഘുലേഖനം)

മിഡില്‍സ്‌കൂളില്‍നിന്ന്‌ ഹൈസ്‌കൂളിലേക്ക്‌ ഉപരിപഠനത്തിനായി ചേര്‍ന്ന വിദ്യാര്‍ത്ഥിയെ സങ്കല്‌പിക്കുക. ആദ്യത്തെ മലയാളംക്ലാസ്സില്‍ ഷാരടിമാസ്റ്റര്‍ പതിനഞ്ച്‌ കഠിനപദങ്ങള്‍ കേട്ടെഴുതാന്‍ ആവശ്യപ്പെടുന്നു. ശരിയായ ഉത്തരങ്ങളുടെ തോതനുസരിച്ച്‌ അദ്ദേഹം വിദ്യാര്‍ത്ഥികളെ വിലയിരുത്തുന്നു. വാക്കുകള്‍പോലും തെറ്റുകൂടാതെ എഴുതാന്‍ കഴിയാത്ത കുട്ടികള്‍ക്ക്‌ ഭാഷയുടെ മറ്റുവശങ്ങളില്‍ വേണ്ടത്ര ശുഷ്‌കാന്തിയും നിഷ്‌കര്‍ഷയും ഉണ്ടാവില്ലെന്ന പക്ഷക്കാരനാണ്‌ അദ്ദേഹം.
അമേരിക്കന്‍ മലയാളിയുടെ ദ്വിത്വപ്രതിസന്ധി (പ്രൊഫസ്സര്‍ ജോയ്‌ ടി. കുഞ്ഞാപ്പു)
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക