അമ്മ (ചെറുകഥ) - സാംസി കൊടുമണ്‍

സാംസി കൊടുമണ്‍ Published on 07 May, 2012
അമ്മ (ചെറുകഥ) - സാംസി കൊടുമണ്‍
വെളുക്കാന്‍ ഇനി എത്ര എത്ര നേരമുണ്ടോ ആവോ? കിഴക്ക് പെരുമീന്‍ ഉദിച്ചു കാണുമോ എന്തോ?... കോഴി കൂകിയില്ലല്ലോ. അല്ലേ ഇപ്പോ കോഴി എവിടെയായുള്ളത്!. വെറുതെ കിടന്നോര്‍ത്തുമാലോചിച്ചും രാത്രി മുഴുവനുമങ്ങു തീരുവാ…എപ്പോഴോ ഒന്നു മയങ്ങും. അന്നേരം സ്വപ്നങ്ങളാ. ഒരുപാടു ശബ്ദങ്ങളും. ഈ ശബ്ദങ്ങളൊക്കെ എവിടിരിക്കുവാ? ചെവിക്കല്ലു പൊട്ടുന്നു. അന്നേരം വീണ്ടും ഉണരും.
അമ്മ (ചെറുകഥ) - സാംസി കൊടുമണ്‍
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക