Image

ജയകൃഷ്ണന്‍ പ്രസിഡന്റ് പ്രദീപ് ചന്ദ്ര സെക്രട്ടറി

ശ്രീകുമാര്‍ പി Published on 06 December, 2019
ജയകൃഷ്ണന്‍ പ്രസിഡന്റ് പ്രദീപ് ചന്ദ്ര സെക്രട്ടറി
മെല്‍ബണ്‍: കേരള ഹിന്ദു സൊസൈറ്റി ഓഫ് മെല്‍ബണ്‍ പുതിയ പ്രസിഡന്റായി ജയകൃഷ്ണന്‍  കരിമ്പാലനും സെക്രട്ടറിയായി പ്രദീപ് ചന്ദ്രയും തെരഞ്ഞെടുക്കപ്പപെട്ടു.
വിവേക് ശിവരാമന്‍ (വൈസ് പ്രസിഡന്റ്), രശ്മി ജയകുമാര്‍ (ജോയിന്റ് സെക്രട്ടറി) ജയകൃഷ്ന്‍ നായര്‍ (ട്രഷറര്‍), ശ്രീജിത്ത് ശങ്കര്‍( ജോ. ട്രഷറര്‍) ശ്രീകുമാര്‍ ടി കെ, സുകുമാരന്‍ പോളക്കില്‍,  ഗിരീഷ് ആലക്കാട്ട്, രഞ്ജിത് നാഥ്, ശിവ പ്രസാദ് നായര്‍, വിജയകുമാര്‍ മുട്ടയക്കല്‍, വിനോദ് മോഹന്‍ദാസ്, ഷിജി ചീറോത്ത് എന്നിവരാണ് ഭാരവാഹികള്‍.

ജയകൃഷ്ണന്‍ പ്രസിഡന്റ് പ്രദീപ് ചന്ദ്ര സെക്രട്ടറി
ജയകൃഷ്ണന്‍ പ്രസിഡന്റ് പ്രദീപ് ചന്ദ്ര സെക്രട്ടറി

ജയകൃഷ്ണന്‍ പ്രസിഡന്റ് പ്രദീപ് ചന്ദ്ര സെക്രട്ടറി

ജയകൃഷ്ണന്‍ കരിമ്പാലന്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക