MediaAppUSA

ഗ്രഹണം(കവിത: രാജന്‍ കിണറ്റിങ്കര)

രാജന്‍ കിണറ്റിങ്കര Published on 27 December, 2019
ഗ്രഹണം(കവിത:  രാജന്‍ കിണറ്റിങ്കര)
ആരുടെയോ 
പണത്തിന്റെ നിഴല്‍
അവളുടെ
ഹൃദയത്തില്‍
പതിഞ്ഞപ്പോഴാണ്
അവന്റെ
സ്‌നേഹം
മറഞ്ഞുപോയത്
നോക്കരുതെന്ന്
വിലക്കിയതുകൊണ്ട്
അവന്റെ
മനസ്സിരുണ്ടതും   
അദൃശ്യനായതും
അവളറിഞ്ഞില്ല ...

ഗ്രഹണം(കവിത:  രാജന്‍ കിണറ്റിങ്കര)
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക