Health

മൊബൈല്‍ ഫോണ്‍ എവിടെ സൂക്ഷിക്കാം?

Published

on

മൊബൈല്‍ ഫോണ്‍ പലര്‍ക്കും ഒരു അവയവം പോലെയാണ്. എപ്പോഴും ശരീരത്തോടു വളരെ അടുത്തായിരിക്കും സൂക്ഷിക്കുക. എവിടെ പോയാലും നിര്‍ബന്ധമായും ഒപ്പം കൂട്ടാറുമുണ്ട്. അതിപ്പോള്‍ ബാത്ത്‌റൂമിലാണെങ്കില്‍ പോലും. പുറത്തു പോയാലും വീട്ടിലാണെങ്കിലും എടുക്കാനും വയ്ക്കാനുമുള്ള സൗകര്യത്തെ കരുതി ഫോണ്‍ പാന്റിന്റെയോ ജീന്‍സിന്റെയോ പോക്കറ്റില്‍ ഇടാനാണ് നമ്മള്‍ കൂടുതല്‍ ശ്രദ്ധിക്കാറ്. പ്രത്യേകിച്ച് പുരുഷന്മാരും ജീന്‍സ് ഉപയോഗിക്കുന്ന സ്ത്രീകളും. എന്നാല്‍ ഇത് വളരെ അനാരോഗ്യകരമായ ശീലമാണെന്നു വിദഗ്ധാഭിപ്രായം.  ഫോണ്‍ എപ്പോഴും ഒരു ബാഗില്‍ സൂക്ഷിക്കുന്നതാണ് ആരോഗ്യത്തിനു സുരക്ഷിതം.

ഫോണ്‍ ബാഗില്‍ സൂക്ഷിക്കുമ്പോള്‍ ഉണ്ടാകുന്നതിനേക്കാള്‍ ഏഴിരട്ടി റേഡിയേഷന്‍ കൂടുതല്‍ അതു പോക്കറ്റില്‍ സൂക്ഷിക്കുമ്പോഴാണെന്ന് വിദഗ്ധര്‍ പറയുന്നു. അതുകൊണ്ടു തന്നെ ഫോണ്‍ പാന്റ്‌സിന്റെയോ ജീന്‍സിന്റയോ പോക്കറ്റില്‍ സൂക്ഷിക്കാതിരിക്കുന്നതാണു സുരക്ഷിതം. പാന്റിന്റെ മുന്‍പോക്കറ്റിലാണ് നിങ്ങള്‍ ഫോണ്‍ വയ്ക്കുന്നത് എങ്കില്‍ ഇത് ഇടുപ്പ് അസ്ഥികളുടെ ബലത്തെ ബാധിക്കാന്‍ ഇടയുണ്ട്. പിറകിലെ പോക്കറ്റില്‍ സൂക്ഷിക്കുന്നതും സുരക്ഷിതമല്ല. ഫോണ്‍ സൂക്ഷിക്കാന്‍ പ്രത്യേക ബാഗ് അല്ലെങ്കില്‍ പൗച്ച്  കരുതുന്നതാണ് ആരോഗ്യത്തിന് ഏറ്റവും നല്ലതെന്നു വിദഗ്ധര്‍ പറയുന്നു.

Facebook Comments

Comments

  1. മൊബൈൽ ഫോൺ എവിടെ സൂക്ഷിക്കണം.? ഞങ്ങളുടെ പെണ്ണുങ്ങളോട് ചോദിക്കുക. അച്ഛൻ എക്‌സ്‌റേ ടെക് ആണ്. അദ്ദേഹം ആക്രി കച്ചവടക്കാരെ പോലെ എവിടെ വേണമെങ്കിലും ചെന്ന് ഇവിടുത്തെ എക്‌സ്‌റേ വേണമെങ്കിലും എടുക്കും. ഹൗസ് കോൾ, ഓൺ കോൾ എന്നൊക്കെ പുള്ളി പറയും. കുർബാന ചെല്ലുമ്പോൾ മൊബീൽ അരയിൽ വായിബറേറ്ററിൽ ആണ്. കുർബാന എഴുന്നള്ളിക്കുമ്പോൾ മിക്കവാറും ഫോൺ അടിക്കും. പാൻസിൽ പഴുതാര കേറിയതുപോലെ അങ്ങേര് പുളയും. ആദ്യം ഒക്കെ ഞങ്ങൾ കരുതി പരിശുദ്ധ അൽമാവ് കയറുന്നതു എന്ന് ഞങ്ങൾ എല്ലാം കരുതി. അച്ഛനെ പരിശുദ്ധൻ ആയി പ്രഖ്യാപിക്കണം എന്ന് മർത്ത മറിയ സമാജക്കാരും പ്രമേയം പാസ്സാക്കി ഭദ്രാസന മെത്രാപ്പോലീത്തയ്ക്ക് അയച്ചു കൊടുത്തു. അപ്പോൾ ആണ് അങ്ങേര് താമസിച്ച വീട്ടിലെ പെൺകുട്ടി കുളി കഴിഞ്ഞു ഈറൻ അണിഞ്ഞു ശകുന്തളയെ പോലെ ബാത്‌റൂമിൽ നിന്നും വരുന്നത് അദ്ദേഹം കണ്ടത്.... പോലീസ് വരുന്നതിനുമുമ്പ് കേരളവും പറ്റി. കഥയുടെ ഗതി മാറി എങ്കിലും അന്നുമുതൽ ഞങ്ങളുടെ പള്ളിയിലെ പെണ്ണുങ്ങൾ പ്രതേകിച്ചും ഓൺ കോൾ ഉള്ളവർ ചിലർ ബ്രെസിയറിൽ ആണ് ഫോൺ വെക്കുന്നത്. ചിലർ സാരിയുടെ കുത്തിലും തിരുകി വെക്കും. എല്ലാവരുടെയും ഫോൺ വയിബറേറ്ററിൽ ആണ്. ഫോൺ അടിക്കുമ്പോൾ ഇവരുടെ ബെല്ലി ഡാൻസ് കുർബാനക്ക് മേളം കൂട്ടും. ഇവരുടെ ഡാൻസ് കണ്ട് അവരുടെ ഭർത്താക്കന്മാർ ഉടനെ വെളിയിൽ പോയി കാർ സ്റ്റാർട്ട് ചെയ്യുന്നതും കാണാം. ഇതൊക്കെ ഞങ്ങളുടെ പള്ളി പുരാണം. -- സരസ്സന്‍

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

രണ്ടു ഡോസും സ്വീകരിച്ചാല്‍ മരണവും ആശുപത്രിവാസവും ഒഴിവാക്കാമെന്ന് അധികൃതര്‍

വെയില്‍ കൊള്ളുന്നത് കോവിഡ്19 മരണ സാധ്യത കുറയ്ക്കുമെന്ന് പഠനം

18 വയസ് കഴിഞ്ഞവര്‍ക്കെല്ലാം വാക്‌സിന്‍ നല്‍കണമെന്ന് ഐ എം എ

വാക്‌സീന്‍: അസ്വസ്ഥതകളില്‍ ഭീതി വേണ്ട, 3 ദിവസംകൊണ്ട് മാറുമെന്ന് ഡോക്ടര്‍മാര്‍

ക്ഷയരോഗ നിവാരണത്തിന് കേരളത്തിന് കേന്ദ്ര അവാര്‍ഡ്

മരുന്നുകളെ ചെറുക്കുന്ന അതിമാരക ഫം​ഗസിനെ തെക്കന്‍ ആന്‍ഡമാന്‍ ദ്വീപുകളിലെ തീരത്ത് കണ്ടെത്തി

രക്തം കട്ടപിടിക്കുന്നു; ഓക്‌സ്ഫഡ് വാക്‌സീന്റെ ഉപയോഗം കൂടുതല്‍ രാജ്യങ്ങള്‍ നിര്‍ത്തുന്നു

കൊറോണ വൈറസ്ബാധ പ്രമേഹത്തിനു കാരണമാകുമെന്ന് കണ്ടെത്തല്‍

കോവിഡ് വാക്‌സിനെടുത്തവര്‍ക്ക് രോഗം വന്നാലും ഗുരുതരമാകില്ല

തിങ്കളാഴ്ച നല്ല ദിവസമല്ല, ഹാര്‍ട്ട് വരാന്‍ സാധ്യത കൂടിയ ദിവസമെന്ന് പഠനം

അമിതവണ്ണമുള്ളവരില്‍ കോവിഡ് വാക്‌സീന് ഫലപ്രാപ്തി കുറയുന്നുവെന്ന് പഠനം

കോവിഡ് മുക്തരിയില്‍ മുടികൊഴിച്ചിലും, ഉത്കണ്ഠയും

സ്ത്രീകള്‍ക്ക് കൊറോണ വൈറസിനെ കൂടുതല്‍ ചെറുക്കാനാകുമെന്ന് പഠനം

ആദ്യലക്ഷണം ഗന്ധവും രുചിയും നഷ്ടപ്പെടുക, മാരക വൈറസ് വേരിയന്റ് ലക്ഷണങ്ങള്‍ ഇവ

വീട്ടിലിരുന്നും കോവിഡ് പരിശോധിക്കാം, ടെസ്റ്റ് കിറ്റ് ഉടന്‍ യാഥാര്‍ഥ്യമാകും

കോവിഡ് പരത്തുന്നത് 20 മുതല്‍ 49 വയസ്സ് വരെ പ്രായമുള്ളവരെന്ന് പഠനം

ദീര്‍ഘകാല കോവിഡ് രോഗികളുടെ അവയവങ്ങള്‍ക്ക് കേടുപാടുകള്‍ തുടരും

കാന്‍സര്‍ രോഗികള്‍ക്കും കോവിഡ് വാക്സീന്‍ സ്വീകരിക്കാമെന്ന് വിദഗ്ധര്‍

കേരളത്തില്‍ പ്രതിവര്‍ഷം 60,000ത്തോളം പുതിയ കാന്‍സര്‍ രോഗികള്‍

കോവിഡ് മണത്തറിയും, ഇറ്റലി നായ്ക്കളുടെ സേവനം ലഭ്യമാക്കുന്നു

കോവിഡ് മുക്തരില്‍ പ്രതിരോധ സംവിധാനം 6 മാസത്തേക്കെങ്കിലും ഉണ്ടാകുമെന്ന്

പഴവര്‍ഗങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക, കോവിഡിനെ ചെറുക്കാം

അലര്‍ജിയുള്ളവര്‍ കോവിഡ് വാക്‌സീന്‍ ഉപയോഗിക്കരുതെന്ന് മാര്‍ഗനിര്‍ദേശം

വാക്‌സിന്‍ പാര്‍ശ്വഫലംമൂലം നോര്‍വേയില്‍ 23 പേര്‍ മരിച്ചു

ക്ഷീണം, ഉറക്കക്കുറവ്, ബലഹീനത; കോവിഡ് മുക്തരില്‍ ഇവയും

ശൈത്യകാലത്ത് കോവിഡ് പിടിപെട്ടാല്‍ ഹൃദയാഘാതവും പക്ഷാഘാതവും ഉണ്ടാകുമെന്ന്

ഡിസീസ് 10 വരുന്നു, കോവിഡിനേക്കാള്‍ മാരകം

കോവിഡിന്റെ 120 പുതിയ വകഭേദങ്ങള്‍ കണ്ടെത്തി, അതി ജാഗ്രത വേണമെന്ന്

കോവിഡ് കാലത്ത് ഉറക്കത്തിന്റെ പ്രധാന്യം മറക്കരുത്

കോവിഡിന്റെ പുതിയ വകഭേദം 56 ശതമാനം അധിക രോഗവ്യാപന ശേഷിയുള്ളത്

View More