രോഹൻ എബ്രഹാമിന്റെ കലാസപര്യയിൽ വിരിഞ്ഞ ചിത്രങ്ങൾ

Published on 30 June, 2020
രോഹൻ എബ്രഹാമിന്റെ കലാസപര്യയിൽ വിരിഞ്ഞ ചിത്രങ്ങൾ
മൂന്നു വയസുമുതല്‍ പബ്ലിക് ടെലിവിഷന്‍ ചാനലില്‍ നിന്നും ബോബ് റോസിന്റെ പെയിന്റിംഗ് ക്ലാസുകള്‍ കണ്ടുവളര്‍ന്ന രോഹന്‍ ഏബ്രഹാമിന്റെ പെയിന്റിംഗുകള്‍ ഏവരേയും ആകര്‍ഷിക്കും. പ്രൊഫഷണലായി പെയിന്റിംഗില്‍ യാതൊരു ട്രെയിനിംഗും നേടിയിട്ടില്ലാത്ത രോഹന്‍ ഡെന്‍വറിലെ കോളറാഡോയിലാണ് ജനിച്ചത്. ഇപ്പോള്‍ ഫ്‌ളോറിഡയില്‍ എന്‍ജിനീയറായി ജോലി ചെയ്യുന്നു. കളര്‍ പെന്‍സിലിലാണ് ചിത്രങ്ങള്‍ തയാറാക്കിയിരിക്കുന്നത്.

ഒഴിവു സമയങ്ങളില്‍ ടെല്ലാ ബാന്റിലെ ഒരു ടെസ്സാ പ്ലെയര്‍കൂടിയാണ് രോഹന്‍. വര്‍ഗീസ് ഏബ്രഹാം ഡെന്‍വറും, ബീനയുമാണ് മാതാപിതാക്കള്‍.

യേശുവിന്റെ ചിത്രം വരച്ചത് പന്ത്രണ്ടാമത്തെ വയസ്സിലാണ്.രോഹൻ എബ്രഹാമിന്റെ കലാസപര്യയിൽ വിരിഞ്ഞ ചിത്രങ്ങൾ
Varughese Abraham Denver 2020-06-30 21:49:09
Rohan has been painting and drawing ever since he was a three year old. He never had any formal training to paint rather he picked up the skills from Bob Ross' painting class on PBS. He is a native of Lakeland now residing in Tampa, Florida. Parents: Varughese Abraham Denver & Beena.
Sudhir Panikkaveetil 2020-06-30 22:29:00
Congratulations and best wishes
Bring up Angels 2020-07-01 05:10:28
മാലാഖമാർ രൂപപ്പെടുന്നതു്, ജനിക്കുന്നിടത്തല്ല; വളർത്തുന്നിടത്താണു്! ജനിച്ചു വീഴുന്ന കുഞ്ഞുങ്ങളെല്ലാം മാലാഖമാരുടെ സൗന്ദര്യവും സന്മനസ്സും ഉള്ളവരാണു്. പൂർണ വളർച്ചയെത്തുമ്പോഴേക്കും, രൂപവും ഭാവവും മാറുന്നെങ്കിൽ, വളരുന്ന ഇടങ്ങളുടെയും, വളർത്തുന്ന ആളുകളുടെയും പോരായ്മയാണതു്! തങ്ങളുടെ കുഞ്ഞുങ്ങളെ മാലാഖമാരായി വളർത്താൻ ശേഷിയുള്ള മാതാപിതാക്കളോ, അതിനവർക്കു പ്രചോദനം പകരാൻ കഴിവുള്ള മാർഗദർശികളോ, ഉണ്ടായിരുന്നെങ്കിൽ, മനുഷ്യരാരും മനുഷ്യപ്പറ്റില്ലാത്തവരായി മാറുകയില്ലായിരുന്നു!- chanakyan
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക