Image

കോവിഡ് ചികില്‍സയില്‍ കഴിഞ്ഞിരുന്ന കോഴഞ്ചേരി സ്വദേശി കുവൈത്തില്‍ മരിച്ചു

Published on 06 July, 2020
കോവിഡ് ചികില്‍സയില്‍ കഴിഞ്ഞിരുന്ന കോഴഞ്ചേരി സ്വദേശി കുവൈത്തില്‍ മരിച്ചു


കുവൈത്ത്സിറ്റി: കോവിഡ് ചികില്‍സയില്‍ കഴിഞ്ഞിരുന്ന മലയാളി കുവൈത്തില്‍ മരിച്ചു കോഴഞ്ചേരി കുറുംതോട്ടിക്കല്‍ റോയി ചെറിയാന്‍(76) ആണ് ഇന്ന് മരണമടഞ്ഞത്. കഴിഞ്ഞ എതാനും ദിവസങ്ങളായി കോവിഡ് വൈറസ് ബാധയാല്‍ ഫര്‍വാനിയ ആശുപത്രിയില്‍ ചികല്‍സയിലായിരുന്നു. യുണൈറ്റഡ് ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പള്‍ സൂസന്‍ റോയി ഭാര്യയാണ്. മകള്‍-നേഹ (നെതര്‍ലണ്‍ണ്ട്) 30 വര്‍ഷത്തിലേറെയായി കുവൈത്തിലാണ്ടുയിരുന്നു ഇവര്‍. കുറെ വര്‍ഷങ്ങളായി പൂനൈയിലാണ് സ്ഥിരതാമസം.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക