നോര്‍ത്ത് ഈസ്റ്റ് അര്‍ക്കന്‍സാസിലെ ഒരു ചെറിയ പട്ടണമായ ജോണ്സ്ബറോയില്
ആയിരുന്നു 2002 മുതല്‍ ഞങ്ങളുടെ താമസം. ജനസംഖ്യയുടെ അടിസ്ഥാനത്തില്‍
അര്‍ക്കന്‍സായിലെ പട്ടണത്തില്‍ അഞ്ചാം സ്ഥാനത്താണ് ജോണ്സ്ബറോ....70,000 -ത്തില്‍
താഴെ. ജോണ്സ്ബറോയെ ഒരു ഗ്രമമെന്നോ പട്ടണമെന്നോ നമുക്ക് തികച്ചും വിളിക്കാന്‍
കഴിയില്ല........
(മലയാളം പത്രത്തില്‍ `തത്സമയം' എന്ന പംക്തിയില്‍
പ്രസിദ്ധീകരിച്ചത്.)