-->

VARTHA

രാജ്യം കൊവിഡ് മഹാമാരിയെ അതിജീവിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ പരീക്ഷകള്‍ നടത്തുന്നതിനെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി

Published

on

ന്യൂഡല്‍ഹി: രാജ്യം കൊവിഡ് മഹാമാരിയെ അതിജീവിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ പരീക്ഷകള്‍ നടത്തുന്നതിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പരീക്ഷകള്‍ റദ്ദാക്കണമെന്നും വിദ്യാര്‍ഥികളുടെ മുന്‍പ് നടത്തിയ പരീക്ഷകളുടെ അടിസ്ഥാനത്തില്‍ പാസാക്കണമെന്നും രാഹുല്‍ഗാന്ധി പറഞ്ഞു. വിദ്യാര്‍ഥികള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തുക എന്ന ഹാഷ്ടാഗ് ഉപയോഗിച്ചാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്.
കൊവിഡിന്റെ പശ്ചാത്തലത്തില്‍ ധാരാളം വിദ്യാര്‍ഥികള്‍ കഷ്ടത അനുഭവിക്കുന്നുണ്ട്.സ്‌കൂളുകളിലും കോളജുകളിലും പഠിക്കുന്ന കുട്ടികള്‍ പ്രയാസം നേരിടുകയാണ്. ഐ.ഐ.ടികളും കോളജുകളും പരീക്ഷകള്‍ റദ്ദാക്കി വിദ്യാര്‍ഥികളെ പാസ്സാക്കണം. യു.ജി.സിയും പരീക്ഷകള്‍ റദ്ദാക്കി കഴിഞ്ഞ പ്രകടനങ്ങളുടെ അടിസ്ഥാനത്തില്‍ വിദ്യാര്‍ഥികളെ പാസാക്കണം.രാഹുല്‍ഗാന്ധി പറഞ്ഞു.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ബിഹാറില്‍ കോവിഡിന്റെ രണ്ടാം തരംഗ സമയത്ത് കാരണം വിശദീകരിക്കപ്പെടാത്ത 75,000 മരണം

ആറാം വിവാഹത്തിനൊരുങ്ങിയ 'ആള്‍ദൈവം' അഞ്ചാംഭാര്യയുടെ പരാതിയില്‍ കുടുങ്ങി

ജാനു തന്നത് വായ്പ വാങ്ങിയ പണം; ഇടപാട് ബാങ്ക് വഴി- ശശീന്ദ്രന്‍

ഇരുവരും കണ്ണൂര്‍ക്കളരിയിലെ ഗുണ്ടകള്‍; വലിയ ഗുണ്ട ആരെന്നതാണ് തര്‍ക്കം; മുഖ്യമന്ത്രി പഴയ പാര്‍ട്ടി സെക്രട്ടറി അല്ലെന്ന് ഓര്‍മ വേണം: പി.കെ കൃഷ്ണദാസ്

സുധാകരന്‍ ഓര്‍മ്മ പുതുക്കിയതിന് പിണറായി ഇത്രയും പ്രകോപിതനായത് എന്തിനെന്ന് ഉണ്ണിത്താന്‍

വാക്സിന്‍ സ്വീകരിച്ചവര്‍ക്ക് പ്രവേശനം: ഇന്ത്യയ്ക്കുള്ള വിലക്ക് നീക്കി യുഎഇ

കൊല്ലത്ത് വള്ളം മറിഞ്ഞ് രണ്ട് യുവാക്കളെ കാണാതായി

പിണറായിയും സുധാകരനും ഗുണ്ടകളാണെന്ന് ഏറ്റുപറയുന്നു: ചര്‍ച്ചകള്‍ വഴിതിരിച്ചുവിടുന്നത് അസൂത്രിതം; വി.മുരളീധരന്‍

പരാതിപ്പെടാതിരുന്നത് തട്ടിക്കൊണ്ടുപോയാല്‍ നേരിടാനുള്ള സംവിധാനമുണ്ടായിരുന്നതുകൊണ്ട്: എകെ ബാലന്‍

സംസ്ഥാനത്ത് ഇന്ന് 12,443 പേര്‍ക്ക് കോവിഡ്, 115 മരണം; പോസിറ്റിവിറ്റി നിരക്ക് 10.22 %

പ്രവാസികളുടെ വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ഞായറാഴ്ച മുതല്‍, ബാച്ച് നമ്പരും തീയതിയും ചേര്‍ക്കും: മന്ത്രി വീണാ ജോര്‍ജ്

ഒറിജിനലിനെ വെല്ലുന്ന വ്യാജ എഫ്ബി അക്കൗണ്ടുകള്‍; നഗ്‌നചിത്രങ്ങള്‍ നിര്‍മിച്ചു പണം തട്ടല്‍ വ്യാപകം

കെ.കെ. ശൈലജയ്ക്ക് സെന്‍ട്രല്‍ യൂറോപ്യന്‍ യൂണിവേഴ്‌സിറ്റിയുടെ ഓപ്പണ്‍ സൊസൈറ്റി പുരസ്കാരം

മക്കള്‍ക്കു ഭീഷണിയുണ്ടെന്നു അറിഞ്ഞാല്‍ പൊലീസില്‍ പരാതി നല്‍കുകയാണ് വേണ്ടത്; ഭാര്യയെ അറിയിക്കാതിരുന്നത് എന്തുകൊണ്ട്; കെ സുധാകരന്‍

കത്തിയുമായി നടക്കുന്ന ഫ്രാന്‍സിസ്'; പരാമര്‍ശം പിന്‍വലിച്ചില്ലെങ്കില്‍ സുധാകരനെതിരെ നിയമനടപടിയെന്ന് മകന്‍

വാടിക്കല്‍ രാമകൃഷ്ണന്‍ കൊലക്കേസില്‍ പിണറായി ഒന്നാം പ്രതി; എഫ്‌ഐആറിന്റ പകര്‍പ്പ് പുറത്തുവിട്ട് കെ സുധാകരന്‍

പിണറായി വിജയനെ വെടിവച്ചു കൊല്ലാന്‍ സുധാകരന്‍ വാടക കൊലയാളികളെ ഏര്‍പ്പെടുത്തി: ഇ പി ജയരാജന്‍

ആരോപണങ്ങള്‍ തെളിയിച്ചാല്‍ രാഷ്ട്രീയം ഉപേക്ഷിക്കാം; പിണറായിയെ വെല്ലുവിളിച്ച്‌ കെ.സുധാകരന്‍

മരംമുറിവിവാദം മറച്ചുവെക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമം; കെ.സുധാകരനെ സി.പി.എം ഭയപ്പെടുന്നു: വി.ഡി സതീശന്‍

ബിഹാറില്‍ അഞ്ച് മിനിട്ടിനിടയില്‍ വീട്ടമ്മയില്‍ കുത്തിവെച്ചത് കോവാക്സിന്‍, കോവിഷീല്‍ഡ് വാക്സിനുകള്‍

അണ്‍ലോക്ക് സമയത്ത് ആള്‍ക്കൂട്ടമുണ്ടാവില്ലെന്ന് ഉറപ്പുവരുത്തണം; സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്ര സര്‍ക്കാര്‍

നേപാളില്‍ കനത്ത മഴയും വെള്ളപ്പൊക്കവും; 16 മരണം, 22 പേരെ കാണാതായി

കൊവിഡ് മൂന്നാം തരംഗം ആറ്, എട്ട് ആഴ്ചയ്ക്കകമെന്ന് എയിംസ് ഡയറക്ടറുടെ മുന്നറിയിപ്പ്

ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍; ഐ.എം.എ പ്രതിഷേധം സംഘടിപ്പിച്ചു

കൊലക്കേസ് പ്രതിയെ പിടിക്കാനെത്തിയ മണിമല എസ്‌ഐക്ക് വെട്ടേറ്റ് ഗുരുതര പരിക്ക്

മാതാപിതാക്കളെയും സഹോദരിയെയും അടക്കം നാലു പേരെ കൊലപ്പെടുത്തിയ കേസില്‍ 19കാരന്‍ പിടിയില്‍

കുമളിയില്‍ അയല്‍വാസിയായ വീട്ടമ്മ യുവാവിന്റെ കൈ വെട്ടി

ലോക്ക്ഡൗണില്‍ ജോലിയില്ലാതായി, മൂന്നരലക്ഷം കവര്‍ന്ന സീരിയല്‍ നടിമാര്‍ അറസ്റ്റില്‍

ഇതിഹാസ കായിക താരം മില്‍ഖാ സിങ് അന്തരിച്ചു

കോവിഡ് ബാധിതര്‍ 17.83 കോടി; മരണം 38.61 ലക്ഷം പിന്നിട്ടു

View More