-->

America

പ്രിയ കവിക്ക് (കവിത: ബിന്ദു രാമചന്ദ്രൻ)

Published

on

സ്വത്വത്തിലും    കാവ്യവൃത്തത്തിലും
പ്രണയ നൃത്തത്തിലും
ലോക തത്വത്തിലും
ചിത് സദാനന്ദ രൂപനാം ഉന്മത്തഗായകാ !
ഒറ്റയ്ക്കു നീന്തിയീ സാഗരസീമ തന്നറ്റം  വരേയ്ക്കു നിൻ
ഭാവനാ മഞ്ജരി !
മുത്തും പവിഴവുമെപ്പേർ വിലപ്പെട്ട
സ്വത്തും സ്വരുക്കൂട്ടി
നിൻ കാവ്യരഞ്ജിനി !
കാലം ചുവപ്പിച്ചു
ചുംബിച്ചുണർത്തിയ
 ചേതോഹരമാം
ചിദംബരസ്മരണകൾ !
അമാവസ്യക്കറുപ്പിനെ
യാമിനീ നൃത്തത്തിലാ
നന്ദധാരയായ് മാറും കരങ്ങളെ
സ്വപ്ന സങ്കീർത്തനാലാപങ്ങളെ
കവേ,  ഗുരോ ഇത്ഥം നമിക്കുന്നു .
സ്വസ്ഥം തുടരു നീ....
**********************************
(*ചിദംബരസ്മരണകൾ
*അമാവാസി
*യാമിനീനൃത്തം
*ആനന്ദധാര
*മനുഷ്യന്റെ കൈകൾ
*സ്വപ്നസങ്കീർത്തനം -   ചുള്ളിക്കാടിന്റെ കവിതകൾ )


Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ഒരിക്കൽക്കൂടി (കവിത: രാജൻ കിണറ്റിങ്കര)

ഞാനെങ്ങനെ ഈ മനസ്സിനെ ഇട്ടേച്ച് പോകും (മിന്നാമിന്നികൾ -2: അംബിക മേനോൻ)

എല്ലാം വെറുതെ (കവിത: ബീന ബിനിൽ ,തൃശൂർ)

സെന്‍തോറ്റം (കവിത: വേണുനമ്പ്യാര്‍)

തിരിച്ചു പോകും പുഴ (കവിത: രമണി അമ്മാൾ )

പെരുമഴ(കവിത: ദീപ ബിബീഷ് നായര്‍ (അമ്മു))

ഗംഗ; കവിത, മിനി സുരേഷ്

കോർപ്പറേറ്റ് ഗോഡസ്സ് - പുഷ്പമ്മ ചാണ്ടി (നോവൽ - ഭാഗം - 10 )

ഉഗു (കഥ: അശോക് കുമാർ.കെ.)

പാമ്പും കോണിയും - നിർമ്മല - നോവൽ 46

കദനമഴ (കവിത: ജിസ പ്രമോദ്)

കൊ (കവിത: വേണുനമ്പ്യാർ)

ഉത്സവക്കാഴ്ചകൾ (കഥ:സാക്കിർ സാക്കി, നിലമ്പൂർ)

മഹാമാരി വരുമ്പോൾ (കവിത: മുയ്യം രാജൻ)

സാന്ത്വന കൈകൾ (ജയശ്രീ രാജേഷ്)

ദൈവത്തിന്റെ പ്രതിരൂപങ്ങള്‍(കവിത: രാജന്‍ കിണറ്റിങ്കര)

പിന്തുടർന്ന വെള്ളാരംകണ്ണുകൾ (കഥ: രമണി അമ്മാൾ)

മെയ്മാസമേ....(കവിത: മാര്‍ഗരറ്റ് ജോസഫ്)

കാര്യസ്ഥന്‍ (നോവല്‍ -അധ്യായം -11: കാരൂര്‍ സോമന്‍)

മിഡാസ് ടച്ച് (കവിത: വേണുനമ്പ്യാര്‍)

കനലെരിയുമ്പോൾ (രേഖ ഷാജി)

ക്വാറന്റൈൻ (കവിത: ശിവൻ)

അമ്മ (കവിത: സുഭദ്ര)

ഊഞ്ഞാല്‍...(ചെറുകഥ: അനീഷ് കേശവന്‍)

ഇലകൾ പൊഴിച്ച ഒരു മരം (കഥ: പുഷ്പമ്മ ചാണ്ടി )

അമ്മയും ഞാനും (രമാ പ്രസന്ന പെരുവാരം)

അമ്മ (കവിത: ഡോ.എസ്.രമ )

അമ്മ (ജയശ്രീ രാജേഷ്)

വളയിട്ട കിനാവുകള്‍ (കവിത: ഷാജന്‍ ആനിത്തോട്ടം)

അമ്മ നിലാവ് (രേഖ ഷാജി)

View More