Image

'അമേരിക്കന്‍ തരികിട,' കാണാം; ആദ്യ ഷോയില്‍ സെനറ്റര്‍ കമലാ ഹാരിസിന്റെ പ്രസക്തി

Published on 17 August, 2020
'അമേരിക്കന്‍ തരികിട,' കാണാം; ആദ്യ ഷോയില്‍ സെനറ്റര്‍ കമലാ ഹാരിസിന്റെ പ്രസക്തി

ഇ-മലയാളിയുടെ എളിയ സംരംഭമായി യൂടൂബിലും ഫെയ്‌സ്ബുക്കിലുമായി അവതരിപ്പിക്കുന്നു, 'അമേരിക്കന്‍ തരികിട.'

പേര് തരികിട എന്നാണെങ്കിലും ഗൗരവമുള്ള കാര്യങ്ങള്‍ ലളിതമായി അവതരിപ്പിക്കുക എന്നതാണ് ഞങ്ങള്‍ ലക്ഷ്യമിടുന്നത്.



വാക്കുകള്‍ കൊണ്ട് ആരെയും മുറിപ്പെടുത്താതെ ആനുകാലിക കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ആഗ്രഹിക്കുന്നു. പുതിയ പരിപാടി എന്ന നിലയില്‍ പിന്തുണ മാത്രമല്ല, വിമര്‍ശനവും സ്വാഗതം ചെയ്യുന്നു. അതനുസരിച്ച് മെച്ചപ്പെടുത്തുവാന്‍ ഞങ്ങള്‍ ശ്രമിക്കും.

പ്രൊഡ്യൂസര്‍: സുനില്‍ ട്രൈസ്റ്റാര്‍
അവതരണം: ജോര്‍ജ് ജോസഫ്

https://www.youtube.com/watch?v=5DV__S-CYOk

Join WhatsApp News
GoodPresentation 2020-08-18 00:25:20
ഞാൻ നാട്ടിൽ ആയിരുന്ന സമയം; എല്ലാ തുറകളിലും ഉള്ള ആൾക്കാരുമായി ബന്ധപ്പെട്ടിരുന്നു; ബുദ്ധിയുള്ള പാവപ്പെട്ടവനും ബുദ്ധി രഹിത പണക്കാരനും എല്ലാവരും. ആഗോള തലത്തിൽ ഞാൻ കണ്ടിട്ടുള്ളവരിൽ ഏറ്റവും സ്വാർത്ഥത കാണിക്കുന്ന ജന വിഭാഗം ആണ് മലയാളി. I practiced social distancing of hundreds feet away from them since 1980. താങ്ക്സ് ടു ജി ജെ. ബ്യൂട്ടിഫുൾ പ്രേസേന്റ്റേഷൻ.
NinanMathulla 2020-08-18 01:23:10
People are getting more and more lazy as standard of living improves. Now the trend is to listen to youtube videos rather than reading an article which is more laborious. At the hectic pace of the life style, many spend a lot of time behind the wheel, and many use that time to listen to youtube videos. Lot of effort to produce such videos but it is worth the effort. The video was thought provoking and informative. Best wishes for more of such videos.
SudhirPanikkaveetil 2020-08-18 11:05:38
ആകര്ഷണീയവും വിജ്ഞാനപ്രദവുമായ പംക്തികൾ വായനക്കാർക്ക് നൽകുക ഇ മലയാളിയുടെ പ്രത്യേകതയാണ്. ഈ സംരംഭത്തിനു വിജയം നേരുന്നു. ശ്രീ ജോർജ്ജ് ജോസഫിന്റെ അവതരണം നന്നായി.
2020-08-18 14:35:11
വിജയാശംസകൾ പ്രിയ GJ
JyothylakshmyNambiar 2020-08-18 17:35:25
വളരെ നല്ല സംരംഭം. എല്ലാ ഭാവുകങ്ങളും നേരുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക