Image

അമേരിക്കന്‍ തരികിട: സെനറ്റര്‍ കമലാ ഹാരിസിന്റെ മതം

Published on 22 August, 2020
അമേരിക്കന്‍ തരികിട: സെനറ്റര്‍ കമലാ ഹാരിസിന്റെ മതം

അമേരിക്കന്‍ തരികിട: സെനറ്റര്‍ കമലാ ഹാരിസിന്റെ മതം

 
Join WhatsApp News
2020-08-22 15:28:41
ട്രമ്പിന്‍റെയും പെന്സ്സിന്‍റെയും മതം എന്താണ് എന്ന് അടുത്ത എപ്പിസോഡ് ആയിരിക്കും എന്ന് കരുതുന്നു. ഗേ മാരിയെജിനെ എതിര്‍ക്കുന്ന കത്തോലിക്ക സഭയിലെ പുരുഷ പുരോഹിതര്‍ പലരും ഗേ അല്ലേ?, കന്യസ്ത്രികള്‍ പലരും ലെസ്ബിയന്‍ ല്ലേ?. പ്രായപൂര്‍ത്തി പോലും ആകാത്ത പെണ്‍കുട്ടികളെ ഗര്‍ഭിണിയാക്കി കുട്ടിയുടെ പിതാവിന്‍റെ മേല്‍ അടിച്ചേല്‍പ്പിക്കാന്‍ പണം കൊടുക്കുന്നതും ക്രിസ്തിയമാണല്ലോ!. കമ്പിവല ഇട്ട് മൂടിയ കിണറ്റില്‍ ഒരു കമ്പി പോലും പൊട്ടാതെ സ്ത്രീകള്‍ വീഴുന്നതും ക്രിസ്തീയം!. -ആന്‍ഡ്രൂ.
Evangelicals 2020-08-22 16:34:33
'Distressing': Reverend reveals what evangelicals say privately about Trump -Trump and his supporters don't speak for Jesus- Trump is now presenting himself as God's special agent, defending American Christians against evil Democratic opponents. Trump declared earlier this month that Joe Biden, a practicing Catholic who has relied on his faith during moments of crisis, is "against God." Trump's tweets are usually petty and spiteful, but now they have taken on an apocalyptic flavor. His recent language about God, Christianity and the Bible suggests that the universe is in grave danger if enough Americans vote for Biden. I am a biblical scholar and Presbyterian pastor, and such language is theologically bankrupt and dangerous. Trump labels himself a Presbyterian who attends church "occasionally," but he clearly has not heard a sermon on divine sovereignty -- basic Presbyterian theology would never argue that God is going to be "hurt" by partisan American politics. Nor is Trump aware that the Bible is a complex text written over many centuries, and that there are different ways of interpreting its content. Perhaps the most disturbing aspect of this incendiary rhetoric is the claim by Trump and some of his supporters that they have exclusive rights to what is "Christian" and "evangelical." Such language implies that most Christians support the man who had American citizens protesting in Washington dispersed with tear gas and batons in order to brandish a Bible for a photo-op in front of St. John's Episcopal Church. Samuel L. Adams is an ordained minister in the Presbyterian Church (U.S.A.) and the McNair Chair in Biblical Studies at Union Presbyterian Seminary in Richmond, Virginia. He is the author of Wisdom in Transition: Act and Consequence in Second Temple Instructions and Social and Economic Life in Second Temple Judea, and he writes regularly about the intersection of faith and politics in American public life. The views expressed in this commentary are his own.
ProfGFNPhd 2020-08-23 15:47:20
'അമ്മ ബ്രാഹ്മിൻ സ്ത്രീ, അപ്പൻ അടിമകളുടെ ഉടമകളുടെ കുടുംബഅംഗം. കറുത്ത വർഗ്ഗമേ അല്ല. പക്ഷെ കറുത്തവരുടെ വോട്ടിനു വേണ്ടി എന്തും പറയും. ഇന്ത്യക്കാർ കറുത്ത വർഗമാണോ??അല്ലല്ലോ! പക്ഷെ ഇന്ത്യൻ അമേരിക്കൻ എന്നോ ജമൈക്കൻ അമേരിക്കൻ എന്നോ പറയാൻ കമലയുടെ അഭിമാനം സമ്മതിക്കുന്നില്ല. ബ്രൗൺ എന്ന് പറഞ്ഞാൽ ആകാശം ഇടിഞ്ഞു വീഴുമോ? ദുരഭിമാനം. 5 വയസ്സുള്ളപ്പോൾ അപ്പൻ ഇട്ടേച്ചു പോയി. അപ്പൻ ഇല്ലാതെ വളർന്നു!! നമുക്ക് സഹതാപം തോന്നും. പക്ഷെ, 29 വയസ്സായപ്പോൾ 60 വയസ്സുകാരന്റെ കൂടെ കൂടി. എന്തൊരു മാതൃക. ഇപ്പൊ വേറൊരുത്തന്റെ കൂടെ? അമേരിക്കയിലെ വൈസ് പ്രെസിഡന്റാകാനുള്ള മിനിമം യോഗ്യത ഇതൊക്കെയാണോ? തൊട്ടതിനും പിടിച്ചതിനും അമേരിക്കയെ കുറ്റം പറയുക. ഭേഷ്!! സ്വയം പുകച്ചപ്പോൾ പോലും പുകച്ചവരെ അകത്തിട്ട ഡി എ വീരസ്യം വിളമ്പിയപ്പോൾ സ്വയം നാണം കെ ടുകയായിരുന്നുവെന്നു തോന്നാത്തതിൽ അതിശയം തോന്നുന്നുണ്ടോ ?? അങ്ങനെ പറയാനെത്തൊക്കെ.
MATHEW 2020-08-23 23:02:18
I hope the people criticising Kamala are malayalees, not caucasians. For Caucasians we all are blacks in their view. Many Indians dislike another Indian getting better. That is jealousy. Kamela is smart and was Atorney General of the biggest state, California (which by itself is considered 6th economy in the world). Those who criticise her should look at the present President's past history.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക