-->

Oceania

പ്രവാസി കേരള കോണ്‍ഗ്രസ് (എം) ഓസ്‌ട്രേലിയായ്ക്ക് നവ നേതൃത്വം

Published

on


കാന്‍ബറ: ഓസ്‌ട്രേലിയായിലെ വിവിധ സംസ്ഥാനങ്ങളിലും, ടെറിട്ടറികളിലുമുള്ള കേരള കോണ്‍ഗ്രസ് (എം) പ്രവര്‍ത്തകരെ പങ്കെടുപ്പിച്ചു കൊണ്ട് സെപ്റ്റംബര്‍ 20 ഞായാറാഴ്ച ഉച്ചകഴിഞ്ഞ് മുന്‍ പ്രസിഡന്റ് റെജി പാറയ്ക്കലിന്റെ അധ്യക്ഷതയില്‍ നടന്ന സൂം മീറ്റിംഗിലൂടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

നാഷണല്‍ പ്രസിഡന്റായി ജിജോ ഫിലിപ്പ് കുഴികളം, (ഷെപ്പെര്‍ട്ടണ്‍) തെരഞ്ഞെടുക്കപ്പെട്ടു. പാലാ സെന്റ് തോമസ്‌കേളേജ് മുന്‍ യൂണിയന്‍ ചെയര്‍മാന്‍, യൂണിയന്‍ ജനറല്‍ സെക്രട്ടറി, കെ.എസ്.സി, യൂത്ത്ഫ്രണ്ട് എന്നീ വിവിധ മേഖലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള വ്യക്തിയാണിദ്ദേഹം.നാഷണല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട സിജോ ഈന്തനാം കുഴി (ബല്ലാററ്റ്) മുന്‍ കെ.എസ്.സി പ്രസിഡന്റ് ദേവികുളം മണ്ഡലം, രാജകുമാരി സര്‍വീസ് സഹകരണ ബാങ്ക് ഡയറക്ടര്‍, അപ്‌കോ പ്രസിഡന്റ് രാജകുമാരി, നിയോജകമണ്ഡലം സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ട്രഷറായി തിരഞ്ഞെടുക്കപ്പെട്ട ജിന്‍സ് ജയിംസ് (പെര്‍ത്ത്) തൃശൂര്‍ ചേലക്കര സ്വദേശിയാണ്. കുടിയേറ്റ കര്‍ഷകരുടെ ശ്രദ്ധേയനായ നേതാവും, രാഷ്ട്രീയത്തിന്റെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള വ്യക്തി കൂടിയാണിദ്ദേഹം. മീഡിയ കോര്‍ഡിനേറ്ററായി കാന്‍ബറയില്‍ നിന്നും ജോജോയും,ഐടി സെല്‍ കോര്‍ഡിനേറ്റര്‍മാരായി . ഐബി ഇഗ്‌നേഷ്യഷ് (സിഡ്‌നി ) ക്ലിസ്സണ്‍ ജോര്‍ജ് (മെല്‍ബണ്‍) ഷിനോ മാത്യു ( ന്യൂ സൗത്ത്വെയില്‍സ്) എന്നിവരെയും തെരഞ്ഞെടുത്തു.

സംസ്ഥാന കോര്‍ഡിനേറ്റര്‍മാരായി കെന്നഡി പട്ടു മാക്കില്‍ (കാന്‍ബറ) സിഡ്‌നിയില്‍ നിന്നും സിബിച്ചന്‍ ജോസഫ്, ജിബിന്‍ സ്‌റിയക്ക്, റോബിന്‍ ജോസ് (ഇപ്‌സ്വിച്ച് ), ബൈജു സൈമണ്‍ (ഡാര്‍വിന്‍ )പെര്‍ത്തില്‍ നിന്നും ഷാജു ജോണ്‍, റ്റോജോ തോമസ്സ്, ജിബിന്‍ ജോര്‍ജ് (ടാസ്മാനിയ) എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.

എക്‌സിക്യൂട്ടീവ് കമ്മറ്റി മെമ്പര്‍മാരായി മജു പാലകുന്നേല്‍ (വള്ളോങ്ങോഗ്), ജോജി കണ്ണാട്ട് (ന്യൂകാസില്‍), ബിബിന്‍ ജോസ് (കാന്‍ബറ) ജേക്കബ് തോമസ് ഉമ്മന്‍ (ബല്ലാററ്റ്), സുമേഷ് ജോസ് (ബന്‍ഡബര്‍ഗ്)ജോഷി ജേക്കബ്ബ് (കെയിന്‍സ്) ഹാജു തോമസ്സ് (ബ്രിസ്ബയിന്‍) ജോജി തോമസ് (പെര്‍ത്ത്), അരുണ്‍ ജോര്‍ജ് (വെസ്റ്റേണ്‍ ഓസ്‌ട്രേലിയ) എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.കേരള കോണ്‍ഗ്രസിന്റെ (എം) ശക്തി കേന്ദ്രമായ വിക്ടോറിയായില്‍ മെല്‍ബണില്‍ നിന്നുമുള്ള സെബാസ്റ്റ്യന്‍ ജേക്കബ് പ്രസിഡന്റും, വൈസ് പ്രസിഡന്റുമാരായി തോമസ് വാതപ്പള്ളില്‍,ഡേവിസ് ജോസ്, ജലേഷ് എബ്രഹാം എന്നിവരും സെക്രട്ടറിയായി ജോസി സ്റ്റീഫനും, ജോയിന്റ് സെക്രട്ടറിമാരായി ജോഷി ജോര്‍ജ് കുഴിക്കാട്ടില്‍, ടോബില്‍ അലക്‌സ്, ശ്രീ.ടോം പഴേപറമ്പ് (ട്രഷറര്‍)എന്നിവരെയും പ്രത്യേക ക്ഷണിതവായി റെജിപാറക്കലിനെയും തെരഞ്ഞെടുത്തു.

കേരള കോണ്‍ഗ്രസ് (എം) ന്റെ ഭാവി പരിപാടികളില്‍ പാര്‍ട്ടി നേതൃത്വം എടുക്കുന്ന എന്തു തീരുമാനമായാലും പ്രവാസികേരള കോണ്‍ഗ്രസ് ഓസ്‌ട്രേലിയയുടെ പൂര്‍ണപിന്തുണ ഉണ്ടാകുമെന്നും മീറ്റിംഗില്‍ പങ്കെടുത്തവര്‍ തീരുമാനമെടുത്തു.

പുതുതായി തെരഞ്ഞെടുക്കപ്പെട്ട എല്ലാ ഭാരവാഹികള്‍ക്കുമായി പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ മാണി എംപി, തോമസ് ചാഴികാടന്‍ എംപി, എം എല്‍ എമാരായ റോഷി ഓഗസ്റ്റിന്‍, എന്‍.ജയരാജ് എന്നിവര്‍ അഭിനന്ദനവും അറിയിച്ചു.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ഓസ്‌ട്രേലിയന്‍ വോളിബോളില്‍ ടീമില്‍ മലയാളി സാന്നിധ്യം

കേരള ന്യൂസിന്റെ മാനേജിംഗ് എഡിറ്റര്‍ ജോര്‍ജ് തോമസിന്റെ സഹോദരന്‍ ജോര്‍ജ് സണ്ണി നിര്യാതനായി

മെല്‍ബണ്‍ സെന്റ് തോമസ് സീറോ-മലബാര്‍ രൂപതയുടെ അധികാരപരിധി വിപുലീകരിച്ചു

ഇന്ത്യയില്‍ നിന്നുമെത്തുന്ന പൗരന്മാര്‍ക്ക് വിലക്കേര്‍പ്പെടുത്തി ഓസ്‌ട്രേലിയ; ലംഘിക്കുന്നവര്‍ക്ക് തടവും പിഴയും

ഫാ. വര്‍ഗീസ് വാവോലില്‍ന് സ്വീകരണം നല്കി

ജെയിംസ് പൊന്നെടുത്തുകല്ലേല്‍ നിര്യാതനായി

കോവിഡ് വ്യാപനം : ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി ഓസ്ട്രേലിയ

ഓസ്ട്രേലിയന്‍ ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ മലയാളി സഹോദരങ്ങള്‍ പുതു ചരിത്രം കുറിച്ചു

രമേശ് നാരായണന് ഹൃദ്യമായ യാത്രയയപ്പ് ഒരുക്കി ടാസ്മാനിയന്‍ മലയാളികള്‍

കെവിന്‍ കരിയാട്ടിയുടെ പൊതുദര്‍ശനം വെള്ളിയാഴ്ച മാഡിംഗ്ടണ്‍ ഹോളി ഫാമിലി പള്ളിയില്‍

'ടുമോറോ' ചിത്രീകരണം തുടങ്ങി

പെസഹാ ത്രിദിന തിരുക്കര്‍മ്മങ്ങള്‍

വേള്‍ഡ് മദര്‍ വിഷന്‍ സാഹിത്യ മത്സരത്തിലേക്ക് അപേക്ഷ ക്ഷണിച്ചു

ഇലക്ഷന്‍ പ്രചാരണത്തിനോടൊപ്പം ഓസ്‌ട്രേലിയ പെര്‍ത്തിലെ പ്രവാസി എല്‍ഡിഎഫ് പ്രവര്‍ത്തകരും

സോന്‍ടാ ഹൗസ് അഭയാര്‍ഥി അസോസിയേഷന്‍ ഭരണസമിതിയിലേക്ക് ബിജു ആന്റണിയെ തെരഞ്ഞെടുത്തു

മലയാളി നഴ്‌സ് ഓസ്‌ട്രേലിയയില്‍ നിര്യാതയായി

മേരിക്കുട്ടി നെല്ലിവിള മെല്‍ബണില്‍ നിര്യാതയായി

പെര്‍ത്ത് റോയല്‍ ചാന്പ്യന്‍സ് കപ്പ്: സതേണ്‍സ്പാര്‍ട്ടന്‍ ജേതാക്കളായി

ഓസ്‌ട്രേലിയയില്‍ നിര്യാതനായ ബേസില്‍ ബാബുവിന്റെ പൊതുദര്‍ശനം വ്യാഴാഴ്ച

റോയല്‍ വാരിയേഴ്‌സ് ക്രിക്കറ്റ് ക്ലബ് ഫൈനല്‍ ഞായറാഴ്ച

കരിങ്കുന്നം എന്റെ ഗ്രാമത്തിന് നവ സാരഥികള്‍,റോണി പച്ചിക്കര പ്രസിഡന്റ്

മെല്‍ബണ്‍ സീറോ മലബാര്‍ കത്തീഡ്രലില്‍ അല്‍ഫോന്‍സമ്മയുടെ തിരുനാള്‍ ഫെബ്രുവരി 7 ന്

തദ്ദേശ തെരഞ്ഞെടുപ്പ്: എല്‍ഡിഎഫ് വിജയാഘോഷം ഓസ്‌ട്രേലിയയിലെ ബ്രിസ്ബനിലും

സെന്റ് അല്‍ഫോന്‍സ കത്തീഡ്രല്‍ ഇടവകയില്‍ ക്രിസ്മസ് തിരുക്കര്‍മങ്ങള്‍ ഡിസംബര്‍ 24 ന്

സെന്റ് തോമസ് അക്വീനാസ് ഇടവകയില്‍ ക്രിസ്മസ് കരോള്‍ സംഘടിപ്പിച്ചൂ

മെല്‍ബണ്‍ ഫെഡ് ലൈവ് സംഗീത മത്സരത്തില്‍ വിജയക്കൊടി പാറിച്ച് മലയാളി പെണ്‍കുട്ടി

ബിഷപ്പ് ബോസ്‌കോ പുത്തൂരിന്റെ സഹോദരി സിസ്റ്റര്‍ റോമുള പുത്തൂര്‍ നിര്യാതയായി

കാന്‍ബറയില്‍ കത്തോലിക്കാ കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്തു

വിറ്റല്‍സി മലയാളി അസോസിയേഷന്‍ ചെയര്‍മാന്‍ സാന്റി ഫിലിപ്പിന്റെ സഹോദരന്‍ സിബി ഫിലിപ്പ് നിര്യാതനായി

സെന്റ് അല്‍ഫോന്‍സ കത്തീഡ്രല്‍ ഇടവക കലണ്ടര്‍ പ്രകാശനം ചെയ്തു

View More