തരംഗയില്‍ സീറോ മലബാര്‍ യൂത്ത് മിഷന്‍ ആരംഭിച്ചു

Published on 04 October, 2020
തരംഗയില്‍ സീറോ മലബാര്‍ യൂത്ത് മിഷന്‍ ആരംഭിച്ചു

തരംഗ, ഒക് ലന്‍ഡ്: തരംഗയില്‍ സീറോ മലബാര്‍ യൂത്ത് മിഷന്‍ ആരംഭിച്ചു. ചാപ്ലിന്‍ ഫാ. ജോസഫ് ജോര്‍ജിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗമാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.

പുതിയ ഭാരവാഹികളായി ബോണി ജെയിംസ്, റിയ തോമസ് (കോഓര്‍ഡിനേറ്റര്‍),അനിന ഷാജു (സെക്രട്ടറി), ആഗ്‌നല്‍ ബേബി (ജോയിന്റ് സെക്രട്ടറി), വിജിന്‍ വില്‍സണ്‍ (ഫിനാന്‍സ് കോഓര്‍ഡിനേറ്റര്‍), ഷിജു തോമസ്, ജില്‍സി ജോര്‍ജ് (ആനിമേറ്റര്‍മാര്‍) എന്നിവരേയും ജെസ്ഫി ഫെബിന്‍ (യൂത്ത് പ്രതിനിധി), രാഹുല്‍ മാര്‍ട്ടിന്‍, നവീന്‍ ജോഷി, ആന്‍ ക്രസ്റ്റി തോമസ് എന്നിവരെ കമ്മിറ്റി അംഗങ്ങളായും തെരഞ്ഞെടുത്തു.

റിപ്പോര്‍ട്ട്: തദ്ദേവൂസ് മാണിക്കത്താന്‍ വറീത്

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക