ട്രമ്പും കോവിഡും - ബൈഡന്റെ ടൈം.. ബെസ്ററ് ടൈം? (അമേരിക്കൻ തരികിട-34 )

Published on 05 October, 2020
ട്രമ്പും കോവിഡും - ബൈഡന്റെ ടൈം.. ബെസ്ററ്  ടൈം?  (അമേരിക്കൻ തരികിട-34 )

https://www.youtube.com/watch?v=CY0MST-bVH4

ട്രമ്പും കോവിഡും - ബൈഡന്റെ ടൈം.. ബെസ്ററ്  ടൈം?  (അമേരിക്കൻ തരികിട-34)
 
Rajeevan, Las Vegas 2020-10-06 00:03:33
ഇല്കഷനിൽ എങ്ങനെ വോട്ട് ചെയ്യണം എന്നു ആവശ്യത്തിൽ അധികം വിവരങ്ങൾ വോട്ടർമാർക്ക് ലഭ്യമാണ്. നിങ്ങളുടെ പേര കുട്ടികൾ നിങ്ങളെക്കുറിച്ചു അഭിമാനം കൊള്ളുവാൻ ഇ ഇല്കഷനിൽ എങ്കിലും ഡെമോക്രാറ്റുകൾക്കു വോട്ട് ചെയുക. ഡൊണാൾഡിനു പിടിച്ചത് ട്രംപ് വയറസ് ആണ്. ടിബേറ്റിലെ തോൽവി, താൻ ടാക്സ് വെട്ടിക്കുന്നവർ എന്ന വെളിപ്പെടൽ, പല സ്റ്റേറ്റുകളിലും താണ സപ്പോർട്ട്, പരാജയം ഉറപ്പായി, തൊറ്റാൽ ജെയിലിൽ പോകും എന്ന ഭയം , ഇവയെല്ലാം ട്രംപിനെ ഭ്രാന്തനാക്കുന്നു എന്നു മൂത്തമകൻ,
Raghav 2020-10-06 00:24:39
Vote for trump
TRUMP VS BIDEN 2020-10-06 13:39:12
It is too late Mr. Biden. Indians have already made up their mind. Mr. Trump secured the votes of smart Indians. You can have all the others. Anyway, you might as well finish the race. This is a lesson for all the democrats. Consider your age, who you competing with etc.etc. Presidency of the US is a serious responsibility. Not everybody can handle it.You know your limitations. Don't try to hide it. As you have seen, it will not work. I wish I could say "good luck" but it will be meaningless. So follow the guidelines of Kamala and get it over with.
Jennifer Agiesta 2020-10-06 14:23:38
Most Americans say Trump acted irresponsibly and distrust White House on his health By , CNN Polling Director
Fake: Prof. PhD 2020-10-06 14:29:45
എന്താണ് സ്മാർട്ട് ഇന്ത്യൻ അർത്ഥമാക്കുന്നത് ജീവിതം എന്നത് പൈസ മാത്രമാണോ, അതുപോലെ 210000 ജീവന് ഒരു വിലയും ഇല്ലിയോ! നിങ്ങളുടെ ആരുടേങ്കിലും ജീവൻ നഷ്ടപെട്ടിരുന്നെങ്കിൽ ഇങ്ങനെ പറയുമോ? എനിക്ക് അറിയാവുമ്മ ഒരു 49 വയസുകാരൻ 6 മാസമായി കൊറോണ പിടിച്ചു ആശുപതിയിൽ കഴിയുന്നു. അദ്ദേഹത്തിന്റെ മാതാപിതാക്കളും കൊറോണ പിടിച്ചു മരിച്ചുപോയി. ഇതൊക്കെ കാണുന്ന എനിക്ക് കണ്ണടച്ചു ഇരുട്ടാക്കാൻ പറ്റത്തില്ല.
tom abraham 2020-10-06 19:22:55
ലെറ്റ് ഹിം ഗോ ടു ഹെൽ എന്നൊന്നും ട്രംപിനെപ്പറ്റി ആരും പറയരുത്. നരകത്തിനുമുണ്ട് അതിൻ്റെ മിനിമം സ്റ്റാൻഡേർഡ് എന്ന് സാത്താൻ അറിയിക്കുന്നു.
VIP Syndrome 2020-10-06 19:32:13
VIP Syndrome:- Study Finds ‘Single Largest Driver’ of Coronavirus Misinformation: is trump himself. Cornell University researchers analyzing 38 million English-language articles about the pandemic found that President Trump was the largest driver of the “infodemic.” hat is the conclusion of researchers at Cornell University who analyzed 38 million articles about the pandemic in English-language media around the world. Mentions of Mr. Trump made up nearly 38 percent of the overall “misinformation conversation,” making the president the largest driver of the “infodemic” — falsehoods involving the pandemic. The study, to be released Thursday, is the first comprehensive examination of coronavirus misinformation in traditional and online media. “The biggest surprise was that the president of the United States was the single largest driver of misinformation around Covid,” said Sarah Evanega, the director of the Cornell Alliance for Science and the study’s lead author. “That’s concerning in that there are real-world dire health implications.” The study identified 11 topics of misinformation, including various conspiracy theories, like one that emerged in January suggesting the pandemic was manufactured by Democrats to coincide with Mr. Trump’s impeachment trial, and another that purported to trace the initial outbreak in Wuhan, China, to people who ate bat soup.
TRUMP VS BIDEN 2020-10-07 06:37:04
How do you know? From personal experience? What happened to the "Capitalization" ? Learn to write your name first before talking about others.
മലയാളിയുടെ അടിമത്തം 2020-10-10 09:34:54
പിന്നെയും വേതാളം തല കീഴായി തൂങ്ങി കിടക്കുന്നു. ഏതാണ്ട് 3000 വര്ഷങ്ങൾക്കുമുമ്പ് തുടങ്ങിയത് ആണ് ഇൻഡ്യാക്കാരുടെ അടിമത്തം. ആര്യൻ എന്ന് സ്വയം ഭാവിച്ചവൻ തുടങ്ങി വെച്ച അടിമത്തം; യൂറോപ്യൻ കൊളോണിയലിസ്റ്റുകളും, മതങ്ങളും, രാഷ്ട്രീയവും വീണ്ടും പുനർജനിപ്പിച്ചു. അടിമത്തത്തിൽ ജനിച്ചു ജീവിക്കുന്ന ഇന്ത്യക്കാരൻ ഭൂമിയുടെ ഏത് മൂലയിൽ ചെന്നാലും അടിമ എന്ന കംഫോർട്ട് സോണിൽ അഭയം തേടുന്നു. അമേരിക്കയിൽ; വെളുത്ത തൊലിനിറം ഉള്ള വെള്ളക്കാരൻ്റെ മുന്നിലും, ജനിച്ച നാട്ടിൽ പോലും വെള്ളക്കാരൻ്റെ വെളുത്ത യേശുവിൻ്റെ മുന്നിലും, ഇറ്റാലിയൻ മാഫിയയുടെ മുന്നിലും, മൂസലിൽ നിന്നും പലായനം ചെയ്തു ഇരിപ്പിടം പോലും ഇല്ലാതെ ഓടുന്ന പാട്രിയാർക്കിസിൻ്റെ മുന്നിലും, തട്ടിപ്പുവീരർ ആൾ ദൈവങ്ങളുടെ മുന്നിലും, രാഷ്ട്രീയ നേതാക്കളുടെ മുന്നിലും; കവിണ്ണു വീണ്, ഞാൻ നിൻ്റെ അടിമ എന്ന മനോഭാവം കാണിക്കുന്ന ഇന്ത്യക്കാരൻ, പ്രതേകിച്ചും മലയാളികൾ; ഭൂമിൽ എവിടെ ചെന്നാലും അടിമയുടെ ആശ്വാസ മേഖലയിൽ അഭയം തേടുന്നു. ഇത്തരം വേതാളങ്ങളുടെ അവസാന തലമുറ ഇല്ലാതെ ആവുന്നതോടെ; ഇവ ഇ ഭൂമിയിൽ നിന്നും അപ്രത്യഷം ആകുമെന്നും, അതോടെ ഇ ഭൂമിയിൽ സമാദാനം ഉണ്ടാകുമെന്നും പ്രതീക്ഷിക്കുന്നത്‌ ഒരു ആഢംഭര സ്വപ്നം ആവാതിരിക്കട്ടെ!. അമേരിക്കയിലെ മൂത്ത ഇന്ത്യക്കാരെ! നിങ്ങളിൽ നിന്നും നമ്മ പ്രതീക്ഷിക്കുന്നില്ല എങ്കിലും; നിങ്ങളുടെ അടുത്ത തലമുറ എങ്കിലും നീചരിൽ നിന്നും മോചിതർ ആയിരിക്കും എന്ന് പ്രതീഷിക്കുന്നു.-andrew
W.House News Flash 2020-10-10 09:39:34
Trump personnel office weighs asking appointees to offer their resignations. The White House Presidential Personnel Office is considering asking nearly every political appointee in the Trump administration to write and tender provisional letters of resignation right before the election, according to two senior administration officials.
Dr.Beena { Washington DC} 2020-10-10 09:46:12
Top U.S. Immunologist Quits Over Trump's Failed COVID-19 Response * Dr. Rick Bright resigned from the Trump administration Tuesday, citing Trump’s chaotic and politicalized response to the coronavirus crisis. Dr. Rick Bright outlined his reasons for leaving the National Institutes of Health, where he was working on a program to expand national COVID-19 testing capacity, in a blistering op-ed published Wednesday in The Washington Post.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക