ഹിന്ദുത്വയും യു.എസ് ഇലക്ഷനും (അമേരിക്കൻ തരികിട-39)

Published on 12 October, 2020
ഹിന്ദുത്വയും യു.എസ് ഇലക്ഷനും (അമേരിക്കൻ തരികിട-39)
 

ഹിന്ദുത്വയും യു.എസ് ഇലക്ഷനും (അമേരിക്കൻ തരികിട-39)

View all: 
POPE 2020-10-12 19:59:22
Do NOT VOTE for Trump. "He's not a Christian." പോപ്പ് പറഞ്ഞത് കത്തോലിക്കർ മറക്കരുത്. '' Do NOT VOTE for Trump. "He's not a Christian.". ട്രംപിന് വോട്ട് ചെയ്യരുത്, അയാൾ ക്രിസ്തിയാനി അല്ല.
Observer 2020-10-12 20:19:11
വളരെ അധികം ആയുധങ്ങളുമായി പ്രൗഡ് ബോയ്‌സ്, മാഗാ തൊപ്പിക്കാർ പോളിംഗ് ബൂത്തുകളിൽ കറങ്ങി വോട്ടർമാരെ ഭീഷണിപ്പെടുത്തുവാൻ സാദ്യത. *ആമി തോറോൺ എന്ന നേഴ്‌സ് റിപ്പപ്ലിക്കൻ നാഷണൽ കൺവെൻഷനിൽ ട്രംപിനെ സപ്പോർട്ട് ചെയ്തു സംസാരിച്ചു. മറ്റൊരു സ്ത്രീയുമായി ഉണ്ടായ വാക്കേറ്റത്തിൽ ആമി; എ സ്ത്രീയെ വെടിവെച്ചു. ട്രംപിന്റ്റെ അടുത്ത് വരുന്നവർ എല്ലാം ക്രിമിനലുകൾ. * ഡോക്ട്ടർ ഫൗസി ട്രംപിനെ സപ്പോർട് ചെയ്യുന്നില്ല, അദ്ദേഹം പറഞ്ഞ വാക്കുകൾ അനുവാദം കൂടാതെ ട്രംപ് കാമ്പയിൻ ഉപയോഗിക്കുന്നു. *
Jomon Alex 2020-10-12 20:35:44
ട്രംപ് ഭരണത്തിൽ നിന്നും ട്രമ്പിൾ നിന്നും ആനുകൂല്യങ്ങൾ വാങ്ങാൻ 200 ൽ അധികം വിദേശ സ്ഥാപനങ്ങൾ ട്രംപ് ഹോട്ടലുകളിലേക്ക് അനേകം മില്യൺ ഡോളർ ഒഴുക്കി എന്ന് ട്രംപിന്റ്റെ ടാക്സ് റിട്ടേൺസ് കാണിക്കുന്നു എന്ന് നു യോർക്ക് ടൈംസ് റിപ്പോർട്ട്. മുള്ളർ റിപ്പോർട്ടിലെ മറച്ചുവെച്ച ഭാഗങ്ങൾ പരസ്യമാക്കാൻ ജഡ്ജ് ഓർഡർ ഇട്ടു. ട്രംപ് ഇല്കഷനിൽ തോറ്റാൽ അനേകം ക്രിമിനൽ & സിവിൽ കേസ്സുകൾ ട്രംപിനെതിരെ ഉണ്ടാവും. ട്രമ്പിൻറെ മൂത്ത മൂന്നു മക്കളും, മരുമകൻ കുഷണറും, ട്രമ്പും ജെയിലിൽ പോകും എന്ന് നിയമ വിദക്തർ .
Prof. G. F. N Phd 2020-10-12 21:02:47
Vote for Trump, the Mighty leader of America. We are proud of our President. Vote Republicans, the true Americans. The Republicans ended slavery under the leadership of Abe Lincoln, and under the leadership of Donald Trump America will become the greatest nation on Earth. Trump and Pence all the way.
Investigative Journalist 2020-10-13 01:18:36
I was talking to Prof. G. F. N Phd today at Florida during Trump rally. I asked him why he is not wearing a mask. He said wearing a mask would suffocate him because the carbon dioxide was being diverted to the lungs. And he insisted that the reason for so many people dying is because they are wearing. I was taken aback after hearing that. Most Trump supporters are idiots and they are dancing with death and the COVID-19 virus is looking at them and laughing. If anybody knows about this mentally sick fake prof his wife know or call CDC . He is spreading virus. I looked for him and he disappeared.
Mr. Fake or Idiot 2020-10-13 02:40:30
Anyone who uses Holy Father's name will be dealt with serious consequences. Only a SUPER IDIOT can use Pope's name to create confusion. Please use commonsense (if you have any or borrow some from your wife) Women seem to have more commonsense these days. So seek help from your working wife.
Save Democracy. 2020-10-12 21:22:13
വന്യ മിർഗ സംരക്ഷണ കേന്ദ്രങ്ങളിലെ പുലിക്കും കടുവക്കും സിംഹത്തിനും ഒക്കെ ഇറച്ചി കൊടുക്കാൻ പാടില്ല, പരിപ്പും സാമ്പാറും ഒക്കെ കൊടുത്താൽ മതി എന്ന് വാദിക്കുന്ന ഇന്ത്യൻ തീവ്ര വാദികളും, വെള്ള തൊലിയുള്ളവരുടെ മേധാവിത്തം അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്ന അമേരിക്കൻ തീവ്രവാദികളും ആണ് ഇന്ത്യയുടെയും അമേരിക്കയുടെയും രാഷ്ട്രീയത്തെ കീഴടക്കി ഭരിക്കുന്നത്. ഇന്ത്യയിൽ ജനാധിപത്യം അവസാനിച്ചു എങ്കിലും അമേരിക്കയിൽ ഇനിയും കുറച്ചു ദിവസങ്ങൾ കൂടിയുണ്ട് ജനാധിപത്യത്തെ നിലനിർത്തുവാൻ. ട്രംപിസം ഒരു കൾട്ട് ആണ്. അനേകം റിപ്പപ്ലിക്കൻസ്സ് ട്രംപിനെതിരെ അണിനിരന്നു പോരാടുന്നു. അവരുടെ കൂടെ സഹകരിച്ചു ട്രംപിസത്തെ തോൽപ്പിക്കുക, ജനാധിപത്യത്തെ രക്ഷിക്കുക. -ആൻഡ്രു.
Prof. G. F. N. Phd 2020-10-13 04:34:19
ബൈഡൻ ചേട്ടനും കമലമ്മയും:# 23 ബൈഡൻ: കമലമ്മേ, പോൾ നമ്പറിൽ എന്തോ പറ്റി. ഇതേ നമ്പറായിരുന്നു ഹില്ലാരിക്കും കിട്ടിയത്. എന്നിട്ടെന്തായി? അവര് തൊറ്റൂ പോയില്ലേ? എട്ടു നിലയിൽ പൊട്ടിയില്ലേ? കമലമ്മ: ഈ മീഡിയായിൽ എന്തോ തരികിട ഉണ്ടെന്ന തോന്നുന്നത്. ചേട്ടാ. ബൈഡൻ: ശരിയാ കമലം. ഇവമ്മാർക്ക് ട്രംപ് ജയിക്കുമെന്ന് സത്യം പറയാൻ പേടിയാ. ആ ബ്ലിം (ബിൽ എം ) പിള്ളേര് ഇവരുടെ ആപ്പീസ് അടിച്ചു തകർക്കും. കമലമ്മ: ഈ ബ്ലിം പിള്ളേർക്ക് ഞാൻ കാലിഫോർണിയയിൽ നല്ല പണി കൊടുത്തതാ. ചേട്ടാ. ഇവന്മാര് നന്നാകാത്തതില്ല. പക്ഷെ നമക്ക് ഇവന്മാരെ വേണമല്ലോ. ബൈഡൻ: നീ ഒള്ള സത്യം പറഞ്ഞു കമലം. ഇവന്മാരു ചെറ്റയാ. കൊറേ മലയാളി തൊഴിലില്ലാകമ്പനികളും കൂടീട്ടുണ്ട്. കമലമ്മ: പിന്നേം ഞാൻ പോൾ നമ്പറിന്റെ കാര്യമാ ഓർക്കുന്നെ. പോൾ നമ്പർ വെറും ഉടായിപ്പാ ചേട്ടാ. നാട്ടുകാരെ പറ്റിക്കാൻ പത്രക്കാര് കാണിക്കുന്ന കുതന്ത്രമാ. ചേട്ടാ, നമ്മള് പൊട്ടും നിശ്ചയം . നമ്മടെ ചതിയെല്ലാം നാട്ടുകാരറിയും ഇന്നല്ലെങ്കിൽ നാളെ. ചേട്ടാ എനിക്ക് ഷീണമാ, ഉറക്കം വരുന്നു. ബൈഡൻ: ചതി. അതാ എന്റെ പേടി. എനിക്കിനി ഉറങ്ങാൻ കൂടെ പേടിയാ കമലം. കോവിഡ് ഭൂതവും , ഡിബേറ്റ് ഭൂതവും, എന്റെ കള്ളത്തരവും എല്ലാം എന്റെ ഉറക്കം കെടുത്തുന്നു കമലം. ഈ പരിപാടി വേണ്ടായിരുന്നു. കമലം. --കമലം.-- നീ ഉറങ്ങി പ്പോയോ?? ആരും ഇല്ലേ ഇവിടെ???
ടയര്‍ വില കൂടും 2020-10-13 09:27:01
ഇലക്ഷന് ശേഷം തന്നെ ആരും കാണില്ല എന്ന് ട്രംപ് - എവിടെ പോകുമോ? ബോബിയെ ഇപ്പോളെ കാണാൻ ഇല്ല. ഭാര്യ പിടിച്ചു പൂട്ടിയിട്ടു എന്നാണ് പള്ളിയിൽ കേട്ടത്, പള്ളിയിലും വരുന്നില്ല. ട്രമ്പൻമാരും അമേരിക്ക വിടും എന്നാണ് ഭീഷണി. ഇവരുടെ വീടുകളുടെ ടയറുകൾ ഒക്കെ അഴിച്ചുമാറ്റി എല്ലാം കട്ടപ്പുറത്തു ആണ്. ഇലക്ഷൻ കഴിയുമ്പോൾ ടയറിനു വില കൂടും.
Pope on U S Election 2020-10-13 09:42:22
Ahead of the 2016 election, Pope Francis described Trump’s plan to thwart migrants by building a wall between the US and Mexico as “not Christian”. Cincinnati Enquirer once reported him as saying. His team stresses Catholic teaching that focuses on the poor and the vulnerable. Pope declined to meet Mike Pompeo. Vatican City — Pope Francis called George Floyd by name, twice, and offered support to an American bishop who knelt in prayer during a Black Lives Matter protest. Cardinals black and white have spoken out about Floyd's death, and the Vatican's communications juggernaut has shifted into overdrive to draw attention to the cause he now represents. Under normal circumstances, Floyd's killing at the hands of a white police officer and the global protests denouncing racism and police brutality might have drawn a muted diplomatic response from the Holy See. But in a U.S. election year, the intensity and consistency of the Vatican's reaction suggests that, from the pope on down, it is seeking to encourage anti-racism protesters while making a clear statement about where American Catholics should stand ahead of Donald Trump's bid for a second term in November. Francis "wants to send a very clear message to these conservative Catholics here who are pro-Trumpers that, 'Listen, this is just as much of an issue as abortion is,'" said Anthea Butler, a presidential visiting fellow at Yale Divinity School. Butler, who is African American, said the Vatican is telling Catholics "to pay attention to the racism that is happening and the racism that is in your own church in America."
കത്തോലിക്ക വോട്ടര്‍മ്മാര്‍ 2020-10-13 10:57:59
അമേരിക്കയിൽ കറുത്ത വർഗക്കാരോടും, ബ്രൗൺ തൊലിയുള്ളവരോടും, തെക്കെ അമേരിക്ക, ചൈന എന്നിവിടങ്ങളിൽ നിന്നുള്ളവരോടും വെള്ളക്കാരുടെ വർണ മേധാവിത്തം കാണിക്കുന്ന വർണ്ണ വിവേചനത്തെ വത്തിക്കാൻ അപലപിക്കുന്നു. വർണ്ണ വേറിയരെ സപ്പോർട്ട് ചെയുന്ന രാഷ്ട്രീയ പാർട്ടിക്കു കത്തോലിക്കർ വോട്ട് ചെയ്യരുത് എന്ന 2016 -ലെ നിലപാടിൽ മാറ്റം ഇല്ല. അമേരിക്കയിലെ കറുത്തവരും വെളുത്തവരും ആയ കാർഡിനലുകളും ബിഷപ്പുമാരും ജോർജ് ഫ്ലോയിഡിന്റെ കൊലപാതകത്തോടെ തുടങ്ങിയ പ്രധിഷേധക്കാരോട് പിന്തുണ അറിയിക്കുകയും ബ്ലാക് ലൈവ്സ് മാറ്റർ കാരോട് അനുകൂലിച്ചു മുട്ടുകുത്തി പ്രാർഥിക്കുകയും ചെയിതു.
മെക്സിക്കന്‍ മതില്‍ പൂര്‍ത്തിയായി 2020-10-13 11:15:53
ഫ്ലോറിഡയിലെ സാൻഫോർഡിൽ നടന്ന ട്രംപ് റാലിയിൽ പങ്കെടുത്തവരിൽ ഭൂരിഭാഗം ആൾക്കാർക്കും ദിവസക്കൂലി കൊടുത്തു. മറ്റു പല സ്റ്റേറ്റുകളിലും നടന്ന റാലികളിൽ ആൾക്കാരെ കൂലി കൊടുത്തു ബസിൽ ആണ് കൊണ്ടുവന്നത്. $ 80. ആണ് സാദാരണ കൂലി നിരക്ക്. ദിവസക്കൂലിക്ക് പ്രകടനക്കാരെ റിക്രൂട്ട് ചെയുന്ന ഏജെന്സികൾക്കു ഇപ്പോൾ ചാകരയാണ്. ചിലപ്പോൾ 250 ഡോളർ വരെ ദിവസക്കൂലി കിട്ടും. 2016 ൽ നടത്തിയ തിരഞ്ഞെടുപ്പ് വാഗ്‌ദാനം ആയിരുന്ന മെക്സിക്കൻ ഭിത്തി മിക്കവാറും പൂർത്തിയായി എന്ന് ട്രംപ് റാലിയിൽ പ്രഖ്യാപിച്ചു. മെക്സിക്കോ ആണ് ചെലവ് വഹിച്ചത്. റാലിയിൽ ഉണ്ടായിരുന്നവർ ആർപ്പു വിളിച്ചു. ഇവരിൽ ഭൂരിഭാഗവും വോട്ടുകൾ ചെയ്യുവാൻ യോഗ്യത ഉള്ളവർ അല്ല, -സി ൻ ൻ - ൽ ഡോൺ ലിമോൺ ആങ്കർ ചെയ്ത് - ഡാനിയേൽ ടെയിൽ - കൂടുതൽ കേൾക്കാം.
Jesus 2020-10-13 13:45:33
I came to serve the oppressed, downtrodden, abandoned, refugees, prostitutes, LGBT, and whoever the so called Christians rejects. I was a refugee but you rejected and locked my children in the cages. You joined with the rich and pastors and persecuted my people. You stand in the church and praise me hours and robe the poor. You abuse the women and make them pregnant and get aborted in other countries and then claim that you are pro-life. I tell you hypocrites that the eternal curse is on you. I have chosen Joe Biden with stuttering and Kamala Harris from the weak to inspire the world and bring hope. You the pomp and proud, please turn away from the wickedness and embrace humility before you are destroyed by your own pride.
GEORGE VARGHESE 2020-10-13 12:02:37
If Jesus Christ were a US citizen would he ever vote for Joe Biden and the Democratic party who support for butchering innocent unborn children from a mother's womb, even in the final trimester? Jesus would never support candidates who follow, without any shame, allow everything the Bible calls abomination. If Joe Biden is a Christian, the Devil himself is a "Christian." James 2:19 says, "You believe there is one God. You do well. Even the demons believe and tremble."
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക