ചൊറിച്ചിൽ (അമേരിക്കൻ തരികിട-40)

Published on 13 October, 2020
ചൊറിച്ചിൽ  (അമേരിക്കൻ തരികിട-40)

https://www.youtube.com/watch?v=LpBMQI0ZsDI

ചൊറിച്ചിൽ  (അമേരിക്കൻ തരികിട-40)
View all: 
വാര്‍ത്തകള്‍ ചുരുക്കത്തില്‍ 2020-10-14 10:01:04
അമേരിക്കൻ രാഷ്ട്രീയ വാർത്തകൾ ചുരുക്കത്തിൽ. 46 മില്യൺ ഡോളർ സബ്‌സിഡി: - അമേരിക്കയിലെ വൻകിട കർഷകരുടെ വോട്ട് ട്രംപ് പ്രതീഷിക്കുന്നു. ഇന്നേവരെ അവർക്ക് ലഭിച്ചിട്ടില്ലാത്ത രീതിയിൽ വൻ തുകകൾ സബ്‌സിഡി ആയി ട്രമ്പ് ഇവർക്ക് ഒഴുക്കുന്നു. 46 മില്യൺ ആണ് തെക്കും, മിഡ് വെസ്റ്റ് സ്റ്റേറ്റുകളിൽ ഉള്ള വൻ മുതലാളികൾക്ക് ഇപ്പോൾ കൊടുത്തത്. സ്റ്റോമി ഡാനിയേൽ :- ട്രംപിനെ ഉപദ്രവിക്കുന്നത് നിർത്തുക, നിൻ്റെ സുന്ദരി മകൾക്കു അമ്മ നഷ്ടപ്പെടാതിരിക്കാൻ - എന്ന് ഒരുവൻ ഭീഷണിപ്പെടുത്തി എന്ന് സ്റ്റോമി ഡാനിയേൽ. ഡോക്ടർ ഫൗസി :- തൻ്റെ അനുവാദം കൂടാതെയാണ് ട്രംപ് കാമ്പയിൻ തൻ്റെ വാക്കുകൾ ഉപയോഗിക്കുന്നത് . സുപ്രീം കോർട്ട് നോമിനേഷൻ:- ആമി കോണി ബാരറ്റിൻ്റെ നോമിനേഷൻ ഹിയറിങ് അവസാനിപ്പിക്കണം എന്ന് നോട്ടെർ ഡെയിമ് സഹപാടികൾ. 4 റിപ്പപ്ലിക്കൻ ഗവർണർമാരും പിന്തുണ നൽകുന്നില്ല. ഇന്ത്യൻ വോട്ടർമാർ:- അമേരിക്കയിലെ ഇന്ത്യൻ വോട്ടർമാർ പൊതുവെ ബൈടൺ /കമല ടീമിനെ പിന്തുണക്കുന്നു. * വിസ് കോണ്സിനിലെ റാലിയിൽ ൨ പേരെ വെടിവെച്ചു കൊന്ന Kyle Rittenhouse നെ ഇല്ലിനോയിസ് സ്റ്റേറ്റ് കൊലപാതക കുറ്റം ചുമത്തുന്നില്ല. * 210000 ൽ അധികമാണ് കോവിട് മരണം. യഥാർത്ഥ മരണ നിരക്ക് ഇതിലും വളരെ കൂടുതൽ ആണ്. *കാലിഫോർണിയയിൽ വീണ്ടും കാട്ടു തീ പടരുന്നു. * കാലിഫോർണിയയിൽ ബാലറ്റുകൾ നിക്ഷേപിക്കാൻ വ്യജ പെട്ടികൾ റിപ്പപ്ലിക്കൻസ്‌ സ്ഥാപിച്ചു. പോസ്റ്റൽ വോട്ടുകൾ കൂടുതൽ കള്ള വോട്ടുകൾ ഉണ്ടാക്കുന്നു എന്ന് ആരോപിക്കുകയും ചെയുന്നു.
Supreme Court 2020-10-15 09:52:41
Nearly 8,000 members of Amy Coney Barrett’s sorority have signed a petition denouncing her corrupt nomination and 80 of her colleagues from Notre Dame have called on her to withdraw- Your Thoughts on this...
Reader 2020-10-15 15:52:00
Whoever writes using the name Supreme Court is in violation of the judicial system. It is also a cyber crime.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക